- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ 99 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 120 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: പാലക്കാട് ജില്ലയില്‍ മലപ്പുറം, തൃശൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 99 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 60 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 13 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 14 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 12 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 120 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
മധ്യപ്രദേശ്-1
പുതുക്കോട് സ്വദേശി (34 പുരുഷന്‍)
തെലുങ്കാന-1
ഓങ്ങല്ലൂര്‍ കള്ളാടിപ്പറ്റ സ്വദേശി (30 പുരുഷന്‍)
പോര്‍ട്ട് ബ്ലെയര്‍-1
അട്ടപ്പാടി കല്‍ക്കണ്ടി സ്വദേശി (38 പുരുഷന്‍)
കര്‍ണാടക-3
തച്ചനാട്ടുകര സ്വദേശി (31 പുരുഷന്‍)
പിരായിരി സ്വദേശികള്‍ (60,31 പുരുഷന്മാര്‍)
തമിഴ്‌നാട്-7
മണ്ണൂര്‍ സ്വദേശികള്‍ (25,40 പുരുഷന്മാര്‍)
പുതുക്കോട് സ്വദേശി (39 പുരുഷന്‍)
മുതുതല സ്വദേശി (62 പുരുഷന്‍)
കൊല്ലങ്കോട് സ്വദേശി (26 പുരുഷന്‍)
പിരായിരി സ്വദേശി (34 പുരുഷന്‍)
മുതലമട സ്വദേശി (22 പുരുഷന്‍)
യുഎഇ-12
മണ്ണൂര്‍ സ്വദേശി (37 പുരുഷന്‍)
കേരളശ്ശേരി സ്വദേശി (25 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശി (32 പുരുഷന്‍)
നെല്ലായ സ്വദേശി (43 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശി (26 പുരുഷന്‍)
പട്ടാമ്പി ആമയൂര്‍ സ്വദേശി (26 പുരുഷന്‍)
കാവില്‍ പാട് സ്വദേശി (30 പുരുഷന്‍)
തിരുവേഗപ്പുറ സ്വദേശികള്‍ (33 പുരുഷന്‍,4 പെണ്‍കുട്ടി)
പട്ടാമ്പി സ്വദേശികള്‍ (26, 30 പുരുഷന്മാര്‍)
പട്ടാമ്പി കൊപ്പം സ്വദേശി (44 പുരുഷന്‍)
കുവൈത്ത്-1
പിരായിരി നഗരസഭ സ്വദേശി (27 പുരുഷന്‍)
സൗദി-1
കോട്ടോപ്പാടം സ്വദേശി (46 പുരുഷന്‍)
ഉറവിടം അറിയാത്ത രോഗബാധിതര്‍-12
ലക്കിടി സ്വദേശി(41 പുരുഷന്‍)
മുതുതല സ്വദേശി (70 പുരുഷന്‍)
തച്ചനാട്ടുകര സ്വദേശി (60 പുരുഷന്‍)
വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ (45)
പരുത്തിപ്ര സ്വദേശി (27 പുരുഷന്‍)
വെണ്ണക്കര സ്വദേശി (20 പുരുഷന്‍)
കൊല്ലങ്കോട് സ്വദേശി (50 പുരുഷന്‍)
കൊടുവായൂര്‍ സ്വദേശി (57 സ്ത്രീ)
ലക്കിടി സ്വദേശി(30 പുരുഷന്‍)
വാണിയംകുളം(19 പുരുഷന്‍)
കോതകുറുശ്ശി സ്വദേശി (80 സ്ത്രീ)
അനങ്ങനടി സ്വദേശി(31 സ്ത്രീ)
സമ്പര്‍ക്കം- 61
പട്ടാമ്പി സേവന ആശുപത്രി ഇന്‍സ്റ്റിറ്റിയൂഷന്‍ ക്ലസ്റ്റര്‍ മുഖേന രോഗബാധ ഉണ്ടായ 8 പേര്‍,
നെല്ലായ സ്വദേശികള്‍ (7 പെണ്‍കുട്ടി, 22 സ്ത്രീ, 34 പുരുഷന്‍)
കുലുക്കല്ലൂര്‍ സ്വദേശികള്‍ (43, 51 സ്ത്രീകള്‍)
ആരോഗ്യ പ്രവര്‍ത്തകന്‍ (32 പുരുഷന്‍ )
ലക്കിടി സ്വദേശി (39, സ്ത്രീ)
ഷൊര്‍ണൂര്‍ സ്വദേശി (36 സ്ത്രീ)
മറ്റ് സമ്പര്‍ക്ക രോഗബാധ,
കൊപ്പം സ്വദേശി (3 ആണ്‍കുട്ടി)
മുതുതല സ്വദേശികള്‍ (53 സ്ത്രീ, 20, 22, 24, 28 പുരുഷന്മാര്‍)
പട്ടാമ്പി സ്വദേശികള്‍ (17,17 പെണ്‍കുട്ടികള്‍, 66 പുരുഷന്‍, 56 സ്ത്രീ)
തിരുവേഗപ്പുറ സ്വദേശി (24 സ്ത്രീ)
പരുതൂര്‍ സ്വദേശി (67 പുരുഷന്‍)
കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ (33,37, 18 സ്ത്രീകള്‍, 54 പുരുഷന്‍)
പാലക്കാട് മുനിസിപ്പാലിറ്റി മാങ്കാവ് സ്വദേശി (29 പുരുഷന്‍)
മണ്ണാര്‍ക്കാട് സ്വദേശി (48 പുരുഷന്‍)
തച്ചനാട്ടുകര സ്വദേശി (45 സ്ത്രീ)
പിരായിരി സ്വദേശികള്‍ (7 ആണ്‍കുട്ടി 29 പുരുഷന്മാര്‍ , 40 സ്ത്രീ)
ഷൊര്‍ണൂര്‍ സ്വദേശി (3 പെണ്‍കുട്ടി)
പുതുപ്പരിയാരം സ്വദേശികള്‍ (94, 65, 30 പുരുഷന്‍മാര്‍, 85,58 സ്ത്രീകള്‍)
ആലത്തൂര്‍ സ്വദേശി (63 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (48 സ്ത്രീ)
പല്ലശ്ശന സ്വദേശി (48 പുരുഷന്‍)
പുതുനഗരം സ്വദേശികള്‍ (11,5 പെണ്‍കുട്ടികള്‍, 27,64 പുരുഷന്മാര്‍)
പറളി സ്വദേശി(55 പുരുഷന്‍)
തൃക്കടീരി സ്വദേശികള്‍ (62, 38 സ്ത്രീകള്‍, 14 ആണ്‍കുട്ടി, 12 പെണ്‍കുട്ടി)
ഒറ്റപ്പാലം സ്വദേശി (85 സ്ത്രീ)
ഓങ്ങല്ലൂര്‍ സ്വദേശി (23 പുരുഷന്‍)
മലപ്പുറം സ്വദേശി (29 പുരുഷന്‍)
തൃശ്ശൂര്‍ കുന്നംകുളം സ്വദേശി (20 പുരുഷന്‍)
വാണിയംകുളം സ്വദേശി (19 സ്ത്രീ)
തൃത്താല ചാലിശ്ശേരി സ്വദേശി (54 പുരുഷന്‍)
പരുതൂര്‍ സ്വദേശി (40 പുരുഷന്‍)
പുതുക്കോട് സ്വദേശി (61 സ്ത്രീ)
അനങ്ങനടി സ്വദേശി (29 സ്ത്രീ)
പാലക്കാട് സ്വദേശി (61 പുരുഷന്‍ )
കൂടാതെ പുതുനഗരം സ്വദേശി ആരോഗ്യ പ്രവര്‍ത്തകന്‍ (54 ) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 621 ആയി. പാലക്കാട് ജില്ലക്കാരായ 20 പേര്‍ തൃശൂര്‍ ജില്ലയിലും ഒന്‍പത് പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏഴു പേര്‍ വീതം മലപ്പുറം എറണാകുളം ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















