ബീഹാറില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 88 പേര്‍ക്ക്
BY BRJ1 July 2020 12:32 PM GMT

X
BRJ1 July 2020 12:32 PM GMT
പട്ന: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ബീഹാറില്‍ 88 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,076 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
വകുപ്പിന്റെ കണക്കനുസരിച്ച് നിലവില്‍ സംസ്ഥാനത്ത് 2,289 പേരാണ് രോഗബാധിതരായി ചികില്‍സയിലുള്ളത്. 67 പേര് ഇതിനകം രോഗം ബാധിച്ചു മരിച്ചു.
ഇന്നത്തെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 5,85,493 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 18,653 വരും.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT