- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കൊവിഡ്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവരില്‍ തമിഴ്നാട്ടില്‍ നിന്നും എത്തിയ 3 എഴുപുന്ന സ്വദേശികളും, ഒരു മുളക്കുഴ സ്വദേശിനിയുമാണ്. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് അമ്പലപ്പുഴ സ്വദേശികള്‍-8,അരൂക്കുറ്റി സ്വദേശി-1 ,മാവേലിക്കര സ്വദേശികള്‍-3,മണ്ണഞ്ചേരി സ്വദേശി-1,ചെട്ടിക്കാട് സ്വദേശികള്‍-12,എഴുപുന്ന സ്വദേശികള്‍-10,ആലപ്പുഴ സ്വദേശികള്‍-4,കരുവാറ്റ സ്വദേശികള്‍-19,ചുനക്കര സ്വദേശി-1,കടക്കരപ്പള്ളി സ്വദേശികള്‍-2,തുറവൂര്‍ സ്വദേശി-1,ചേര്‍ത്തല സ്വദേശി-1,ബുധനൂര്‍ സ്വദേശി-1,കുപ്പപ്പുറം സ്വദേശി-1,,ഹരിപ്പാട് സ്വദേശി-1,എടത്വ സ്വദേശി-1,ചമ്പക്കുളം സ്വദേശി-1,പാലമേല്‍ സ്വദേശി-1,പെരുമ്പളം സ്വദേശി-1,പുറക്കാട് സ്വദേശികള്‍-5,കാര്മംഗലം സ്വദേശി-1,പത്തിയൂര്‍ സ്വദേശികള്‍-2,പള്ളിപ്പുറം സ്വദേശി-1,പാണാവള്ളി സ്വദേശി-1,കലവൂര്‍ സ്വദേശി-1,കോമല്ലൂര്‍ സ്വദേശി-1,ചെങ്ങന്നൂര്‍ സ്വദേശി-1 എന്നിങ്ങനെയാണ്.ജില്ലയില്‍നിന്ന് 125 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. രോഗവിമുക്തരായവരില്‍ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ. 14 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 7 പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്.ആകെ 1826 പേര്‍ ചികില്‍സയില്‍ ഉണ്ട്. 2405 പേര്‍ രോഗമുക്തരായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















