Latest News

ആറ് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട്; ഇടുക്കിയില്‍ ബ്ലൂ അലേര്‍ട്ട്

പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കണ്ടള അണക്കെട്ടുകളിലാണു റെഡ് അലേര്‍ട്ട്

ആറ് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട്; ഇടുക്കിയില്‍ ബ്ലൂ അലേര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നു. പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കണ്ടള അണക്കെട്ടുകളിലാണു റെഡ് അലേര്‍ട്ട്. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

ഇടുക്കി ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിലപ്പ് 2375.53 അടിയായി. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, ഷോളയാര്‍, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കുറ്റിയാടി, പമ്പ, കല്ലാര്‍ അണക്കെട്ടുകളില്‍ നിലവില്‍ മുന്നറിയിപ്പുകളൊന്നുമില്ല.

Next Story

RELATED STORIES

Share it