Latest News

ഇടുക്കിയില്‍ 57 പേര്‍ക്ക് കൊവിഡ്

ഇടുക്കിയില്‍ 57 പേര്‍ക്ക് കൊവിഡ്
X

ഇടുക്കി: ജില്ലയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 279 പേര്‍ കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 5 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it