ഗുജറാത്തില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ്-19 ബാധിച്ചത് 514 പേര്‍ക്ക്; ആകെ രോഗബാധിതര്‍ 24,104
BY BRJ15 Jun 2020 7:23 PM GMT

X
BRJ15 Jun 2020 7:23 PM GMT
ഗാന്ധിനഗര്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗുജറാത്തില്‍ 514 പേര്‍ക്ക് കൊവിഡ് രോഗം ബാധിച്ചുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 24,104 ആയി. രോഗികളില്‍ 16,672 പേര്‍ രോഗവിമുക്തി നേടി. 1,506 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 11,502 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3.32 ലക്ഷമായി. ഇന്നു മാത്രം 325 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആകെ കൊവിഡ് മരണം 9,520 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തെ കൊവിഡ് ബാധയുമായി താരതമ്യം ചെയ്താല്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം കുറവാണ്. 11,920 പേര്‍ക്കാണ് ഇന്നലെ രോഗബാധയുണ്ടായത്. നിലവില്‍ 1,53,106 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയില്‍ തുടരുന്നത്. 1,69,798 പേര്‍ രോഗവിമുക്തരായി.
Next Story
RELATED STORIES
ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി ; 'ഹൈന്ദവ വിഭാഗ'ത്തിന്റെ...
31 May 2023 2:26 PM GMTബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്ന വാര്‍ത്ത തെറ്റ്; അന്വേഷണം...
31 May 2023 1:52 PM GMTവനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക...
31 May 2023 1:50 PM GMTപ്രധാനമന്ത്രി പുതിയ പാര്‍ലമെന്റില്‍ പ്രവേശിപ്പിച്ചത് ഒരു മതത്തിന്റെ...
31 May 2023 12:20 PM GMTഅറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്‍;...
31 May 2023 10:01 AM GMTഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMT