3,379 പേര്‍ക്കു കൂടി സൗദിയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു

ദമ്മാം: സൗദിയില്‍ പുതുതായി 3,379 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,57,612 ആയി ഉയര്‍ന്നു. 2,213 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1,01,130 ആയി ഉയര്‍ന്നിട്ടുണ്ട്.
24 മണിക്കൂറിനുള്ളില്‍ 37 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 1,267 ആയി ഉയര്‍ന്നു. 55,215 പേരാണ് കൊവിഡ് ബാധിച്ച ്ചികില്‍സയിലുള്ളത്. ഇവരില്‍ 2027 പേരുടെ നില ഗുരുതരമാണ്.
റിയാദ് 668, ജിദ്ദ 342, മക്ക 340, ദമ്മാം 225, ഖതീഫ് 216, തായിഫ് 179, മദീന 165, ഖമീസ് മുശൈത് 127, ഹുഫൂഫ് 102, കോബാര്‍ 77, ഹായില്‍ 77, നജ്‌റാന്‍ 69, അബ്ഹാ 59, ബുറൈദ 51, ജുബൈല്‍ 40, സ്വഫ് വാ 40, അല്‍മുബ്‌റസ് 39, ഹഫര്‍ബാതിന്‍ 27, ദഹ്‌റാന്‍ 20
ജീസാന്‍ 19, ദാഇര്‍ 18 മുസാഹ് മിയ്യ 15, ഉനൈസ 14, യാമ്പു 13 ദര്‍അ 13 അല്‍സിയാഹ് 12, അഹദ് റഫീദ 12, ബൈഷ് 12 അല്‍റസ് 11ഹുത സുദൈര്‍ 11.
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT