- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിലെ 32 ട്രെയിനുകള്‍ ഇന്നു മുതല്‍ ഒന്നരമണിക്കൂര്‍മുതല്‍ അഞ്ചുമണിക്കൂര്‍വരെ സമയവ്യത്യാസത്തില്‍ ഓടും

കൊങ്കണ്‍ പാതയിലെ ട്രെയിനുകളുടെ മണ്‍സൂണ്‍ കാലയളവ് സമയമാറ്റം ഇന്നു മുതല്‍ ആരംഭിച്ചു. കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ മുപ്പത്തിരണ്ടോളം ട്രെയിനുകളുടെ സമയത്തില്‍ ഒന്നരമണിക്കൂര്‍മുതല്‍ അഞ്ചുമണിക്കൂര്‍വരെ വ്യത്യാസമുണ്ട്. ഒക്ടോബര്‍ 31 വരെയാണ് മാറ്റം. നേത്രാവതി എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റമില്ല. കൂടുതല്‍ വിവരങ്ങള്‍ എന്‍ടിഇഎസ് എന്ന മൊബൈല്‍ ആപ്പിലും www.indianrail.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാകും.
പ്രധാന ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനിലെ സമയമാറ്റം
ട്രെയിന്‍, പുതുക്കിയ സമയം എന്ന ക്രമത്തില്‍. പഴയ സമയം ബ്രാക്കറ്റില്‍. എറണാകുളം ജങ്ഷന്‍ പുണെ ജങ്ഷന്‍ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (22149). പുലര്‍ച്ചെ 2.15 (5.15) എറണാകുളം ജങ്ഷന്‍ഹസ്രത് നിസാമുദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22655). പുലര്‍ച്ചെ 2.15 (5.15) കൊച്ചുവേളിയോഗ് നഗരി ഋഷികേശ് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22659). രാവിലെ 4.50 (9.10). കൊച്ചുവേളി ചണ്ഡിഗഡ് കേരള സമ്പര്‍ക്ക്ക്രാന്തി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (12217). രാവിലെ 4.50 (9.10) കൊച്ചുവേളി അമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ് (12483). രാവിലെ 4.50 (9.10) തിരുനെല്‍വേലി ജങ്ഷന്‍ ജാംനഗര്‍ ബിജി ഹംസഫര്‍ എക്സ്പ്രസ് (20923). രാവിലെ 5.15 (രാവിലെ 8) കൊച്ചുവേളി ലോക്മാന്യതിലക് ടെര്‍മിനസ് ദ്വൈവാര ഗരീബ്രഥ് എക്സ്പ്രസ് (12202).
രാവിലെ 7.45 (രാവിലെ 9.10) കൊച്ചുവേളിഇന്‍ഡോര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (20931). രാവിലെ 7.45 (രാവിലെ 9.10) കൊച്ചുവേളി പോര്‍ബന്ദര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (209909).രാവിലെ 9.10 (പകല്‍ 11.15) എറണാകുളം ജങ്ഷന്‍ഹസ്രത് നിസാമുദീന്‍ മംഗള ലക്ഷദീപ് എക്സ്പ്രസ് (12617). രാവിലെ 10.30 (പകല്‍ 1.25) എറണാകുളംമഡ്ഗാവ് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (10216). പകല്‍ 1.25 (രാവിലെ 10.40) തിരുവനന്തപുരം സെന്‍ട്രല്‍ഹസ്രത് നിസാമുദീന്‍ രാജധാനി എക്സ്പ്രസ് (12431). പകല്‍ 2.40 (രാത്രി 7.15) എറണാകുളംഅജ്മീര്‍ മരുസാഗര്‍ സൂപ്പര്‍ഫാസ്റ്റ് (12977). വൈകിട്ട് 6.50 (രാത്രി 8.25) മഡ്ഗാവ്എറണാകുളം എക്സ്പ്രസ് (10215). രാത്രി 9 (രാത്രി 7.30) തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത് നിസാമുദീന്‍ (22653). വെള്ളിയാഴ്ചകളില്‍ രാത്രി 10 (ശനി പുലര്‍ച്ചെ 12.50)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















