- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഏഴു യാത്രക്കാരില്‍ നിന്ന് 2.2 കിലോ സ്വര്‍ണം പിടികൂടി
സോക്‌സിനുള്ളില്‍ ഒളിപ്പിച്ചും ശരീരത്തിനുള്ളിലാക്കിയും ഹെയര്‍ക്രീമിനുള്ളില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്
BY BSR25 April 2019 5:56 PM GMT

X
BSR25 April 2019 5:56 PM GMT
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു 63 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഏഴ് യാത്രക്കാരില്‍ നിന്നാണ് 2.2 കിലോ സ്വര്‍ണം പിടികൂടിയത്. സോക്‌സിനുള്ളില്‍ ഒളിപ്പിച്ചും ശരീരത്തിനുള്ളിലാക്കിയും ഹെയര്‍ക്രീമിനുള്ളില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തിരൂരങ്ങാടി കാരിപ്പറമ്പ് വെള്ളാനിപ്പുല്ലന്‍ അബ്ദുല്‍ ലത്തീഫ്, താമരശ്ശേരി കോരങ്ങാട് കൂരപ്പപ്പൊയില്‍ മുഹമ്മദ് സാദിഖ്, കൊടുവള്ളി വാവാട് മേല്‍ത്തൊടിയില്‍ ജമാല്‍ അബ്ദുര്‍റഹീം, നടുവണ്ണൂര്‍ കുറ്റിക്കണ്ടിയില്‍ ബഷീര്‍, പുതുപ്പാടി കൈതപ്പൊയില്‍ പാളയല്‍ത്തൊടി മുഹമ്മദ് ഫസല്‍, കണ്ണൂര്‍ ചൊക്ലി മറ്റത്ത് പുതിയപുരയില്‍ അബ്ദുല്‍ സാലിത്ത് മനോളി, കോഴിക്കോട് ഇരിങ്ങല്‍ നെല്ലിക്കുന്നുമ്മല്‍ ഷംസുദ്ദീന്‍ മലയില്‍ എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
Next Story
RELATED STORIES
എസ്ഡിപിഐ മെമ്പര്‍ഷിപ്പ് കാംപയിന്
30 Jun 2025 2:22 PM GMTആരോഗ്യരംഗം മികച്ചതെന്ന വാദം ഊതി വീര്‍പ്പിച്ച ബലൂണ്‍: അടിയന്തര പരിഹാരം...
30 Jun 2025 2:17 PM GMTഗോലാന്‍ കുന്നുകള്‍ സിറിയക്ക് തിരികെ നല്‍കില്ലെന്ന് ഇസ്രായേല്‍
30 Jun 2025 2:12 PM GMTധാന്യപ്പൊടിയുമായി പോവുകയായിരുന്ന ഫലസ്തീനിയെ കൊലപ്പെടുത്തി ഇസ്രായേല്‍...
30 Jun 2025 2:03 PM GMTഹിന്ദുത്വര്‍ തല്ലിക്കൊന്ന ജുനൈദ് ഖുറൈശിയുടെ അവസാന വീഡിയോ പുറത്ത് ;...
30 Jun 2025 1:49 PM GMTജൂലൈ ഒന്നു മുതല്‍ ട്രെയ്ന്‍ ടിക്കറ്റ് നിരക്ക് വര്‍ധന
30 Jun 2025 1:27 PM GMT