Latest News

ചൈനയ്ക്ക് പുറത്ത് പുതിയ 1500 കൊവിഡ് 19 ബാധിതരെന്ന് ലോകാരോഗ്യ സംഘടന

ചൈനയ്ക്കു പുറത്ത് ഈ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 24 ല്‍ നിന്ന് 128 ആയി ഉയര്‍ന്നു.

ചൈനയ്ക്ക് പുറത്ത് പുതിയ 1500 കൊവിഡ് 19 ബാധിതരെന്ന് ലോകാരോഗ്യ സംഘടന
X

ജനീവ: ചൈനയ്ക്ക് പുറത്ത് 24 മണിക്കൂറിനുള്ളില്‍ 1500 പുതിയ കൊവിഡ് 19 ബാധിതരെന്ന് ലോകാരോഗ്യ സംഘടന.

ചൈനയ്ക്കു പുറത്ത് ഈ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 24 ല്‍ നിന്ന് 128 ആയി ഉയര്‍ന്നു.

ഏറ്റവും പുതിയ ലോകാരോഗ്യ സംഘടന റിപോര്‍ട്ട് അനുസരിച്ച് ചൈനയ്ക്ക് പുറത്ത് 64 രാജ്യങ്ങളിലായി രോഗബാധിതരുടെ 1598 കൂടി 8774 ആയി മാറി.

Next Story

RELATED STORIES

Share it