- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീപിടിച്ച കപ്പലില്‍ നിന്നും 13 ഇന്ത്യക്കാരെ രക്ഷിച്ചു
തീപിടിച്ച ഉടനെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേല്‍ക്കാതെ അഗ്നിശമന സേനാ ജീവനക്കാര്‍ രക്ഷപ്പെടുത്തുകായിരുന്നുവെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വിഭാഗം മേധാവി കേണല്‍ സാമി അല്‍ നഖ്ബി അറിയിച്ചു.
BY SRF8 May 2019 5:50 PM GMT

X
SRF8 May 2019 5:50 PM GMT
ഷാര്‍ജ: തീപിടിച്ച ചരക്ക് കപ്പലില്‍ നിന്നും 13 ഇന്ത്യന്‍ ജീവനക്കാരെ രക്ഷപ്പെടുത്തി. 6000 ഗ്യാലണ് ഇന്ധനവും 120 വാഹനങ്ങളും 300 ടയറുകളും നിറഞ്ഞ കപ്പലിനാണ് ഷാര്‍ജ ഖാലിദ് പോര്‍ട്ടില്‍ തീപിടിച്ചത്. തീപിടിച്ച ഉടനെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേല്‍ക്കാതെ അഗ്നിശമന സേനാ ജീവനക്കാര്‍ രക്ഷപ്പെടുത്തുകായിരുന്നുവെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വിഭാഗം മേധാവി കേണല്‍ സാമി അല്‍ നഖ്ബി അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ അന്യേഷണത്തിനായി ഷാര്‍ജ പോലിസിന്റെ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
Next Story
RELATED STORIES
'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ...
4 July 2025 8:11 AM GMTകൊല്‍ക്കത്ത കൂട്ടബലാല്‍സംഗം: പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ്...
4 July 2025 7:56 AM GMTതമിഴ്നാട്ടില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
4 July 2025 7:28 AM GMTഉത്തരാഖണ്ഡില്‍ അഞ്ച് ദര്‍ഗകള്‍ കൂടി പൊളിച്ചു(വീഡിയോ)
4 July 2025 5:19 AM GMTമുഹര്‍റം ആഘോഷത്തില്‍ ഫലസ്തീന് പതാക വീശിയതിന് കേസ് (വീഡിയോ)
4 July 2025 5:07 AM GMTകന്‍വാര്‍ യാത്ര; ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് മതം പരിശോധിച്ച്...
4 July 2025 4:39 AM GMT