ആലത്തൂരില്‍ സിപിഎം നേതാവിനെ കോടതിവളപ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
BY SHN23 Jan 2019 9:32 AM GMT

X
SHN23 Jan 2019 9:32 AM GMT
ആലത്തൂര്‍: സിപിഎം വടക്കഞ്ചേരി ഏരിയാ കമ്മറ്റിയംഗം എം കെ സുരേന്ദ്രനെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കോടതിവളപ്പില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച പകല്‍ 11നാണ് സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് ആലത്തൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ ഹാജരാവാനെത്തിയ സുരേന്ദ്രനെ കേസ് കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ വടിവാളുകൊണ്ട് ആക്രമിക്കുകയായിരുന്നു. സുരേന്ദ്രനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മഞ്ഞപ്ര വലുപറമ്പ് ശിവദാസന്‍ പിന്നീട് പോലിസില്‍ കീഴടങ്ങി.മാരകമായി പരിക്കേറ്റ സുരേന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
പെരുമ്പടപ്പില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTജുഡീഷ്യറിയില്‍ നിന്നുള്ള അനീതി അരാജകത്വം ഉണ്ടാക്കും: വിസ് ഡം സമ്മേളനം
3 Oct 2020 10:49 AM GMTഖത്തറില്‍ 23 കാരന് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു
19 Oct 2018 12:47 PM GMTമഞ്ചേരിയില്‍ കാല്‍നടയാത്ര അപകടമുനമ്പില്‍
18 Oct 2018 3:53 AM GMTഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന പ്രതി ആദം പോലിസ് വളര്‍ത്തിയ ഒറ്റുകാരന്
18 Oct 2018 3:52 AM GMTചേളാരി ഐഒസി പ്ലാന്റ്; പ്രവര്‍ത്തനം നിയമാനുസൃതമെന്ന് കമ്പനി അധികൃതര്‍
18 Oct 2018 3:52 AM GMT