Latest News

കൊവിഡ് 19 ബാധിച്ച നഴ്‌സ് കുവൈത്തില്‍ മരണമടഞ്ഞു

കൊവിഡ് 19 ബാധിച്ച നഴ്‌സ് കുവൈത്തില്‍ മരണമടഞ്ഞു
X

കുവൈത്ത് സിറ്റി: കൊറോണ ബാധിച്ച നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ മരണമടഞ്ഞു. കുവൈത്ത് ക്യാന്‍സര്‍ കണ്‍ട്രോള്‍ സെന്ററില്‍ വാര്‍ഡ് മൂന്നിലെ ഹെഡ് നഴ്‌സ് ആയിരുന്ന മാനുവല ബ്രാവോ (54) ആണ് ഇന്ന് പുലര്‍ച്ചെ സബ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരിച്ചത്.

ഫിലിപ്പിനോ സ്വദേശിയായ ഇവര്‍ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സബാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

Next Story

RELATED STORIES

Share it