Latest News

ഹജ്ജ് കർമത്തിനിടെ മലയാളി മക്കയിൽ മരണപ്പെട്ടു

ഹജ്ജ് കർമത്തിനിടെ മലയാളി മക്കയിൽ മരണപ്പെട്ടു
X

മലപ്പുറം: ഹജ്ജ് കർമത്തിനിടെ മലയാളി മക്കയിൽ മരണപ്പെട്ടു. താനുർ പള്ളിപറമ്പ് റോഡിൽ പരേതനായ കള്ളിയത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കള്ളിയത്ത് പാത്തുമോൾ ഹജ്ജുമ(68)യാണ് മക്കയിൽ മരണപ്പെട്ടത്. സർക്കാർ തല ഗ്രൂപ്പിലാണ് വർഷത്തെ ഹജ്ജ് കർമത്തിനായി പോയത്. മയ്യിത്ത് മക്കയിൽ മറവ് ചെയ്യും.

മക്കൾ : സാബിറ, ഹഫ്‌സത്ത്, സെമീർ, സെഹീർ . മരുമക്കൾ : കരീം(എസ് ടിയു ഒട്ടോ യൂനിയൻ മുനിസിപ്പൽ ഖജാഞ്ചി ), ശിഹാബ്, ഹബീബ, റയീസ.

Next Story

RELATED STORIES

Share it