Latest News

കേന്ദ്രം തമിഴ്‌നാടിനെ അപമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്രം തമിഴ്‌നാടിനെ അപമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
X

ചെന്നൈ: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. തമിഴ്‌നാടിന്റെ ആവശ്യങ്ങളെ കേന്ദ്രം മാനിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നീറ്റ്, ജിഎസ്ടി തുടങ്ങി ഒരുപിടി വിഷയങ്ങളില്‍ കേന്ദ്രം തമിഴ്‌നാടിനെ അപമാനിക്കുന്നു. ജമ്മു കശ്മീരിന്റെയും പഞ്ചാബിന്റെയും ഒക്കെ കാര്യത്തിലും കേന്ദ്രത്തിന്റെ നിലപാട് ഇതുതന്നെ. ജനതയെ അടിച്ചമര്‍ത്തി സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. തമിഴ്‌നാടിന്റെ മണ്ണില്‍ തന്റെ രക്തമുണ്ടെന്നും അന്നുമുതലാണ് താന്‍ തമിഴ്‌നാട്ടുകാരനായതെന്നും രാഹുല്‍ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞു.

Next Story

RELATED STORIES

Share it