Latest News

വിജയികള്‍ക്കു സമ്മാന ദാനം നടത്തി

വിജയികള്‍ക്കു സമ്മാന ദാനം നടത്തി
X

ഷാര്‍ജ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് വര്‍ത്തമാനകാല ഇന്ത്യയില്‍ ഗാന്ധിയന്‍ ചിന്തയുടെ പ്രസക്തി എന്ന വിഷയത്തില്‍

കേരള പ്രവാസി ഫോറം സംഘടിപ്പിച്ച പ്രബന്ധ രചന മല്‍സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായ നിസ്സി മാത്യു, ഡോ. നഫീസ സ്വഗീര, ഹുസ്‌ന റാഫി എന്നിവര്‍ക്ക് സമ്മാനം നല്‍കി .ചടങ്ങില്‍ മുജീബ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനം ദാനം അലി പന്തക്കന്‍ നിര്‍വഹിച്ചു. ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യയില്‍ നിന്നും ബഹുദൂരം അകലെയാണ് വര്‍ത്തമാനകാല ഇന്ത്യ സഞ്ചരിക്കുന്നതെന്ന് പ്രബന്ധരചനയില്‍ പങ്കെടുത്തവരെല്ലാം ഒരേ പോലെ അഭിപ്രായപ്പെട്ടെന്ന് ഫാജിസ് മൂസ സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിച്ചു. നിയാസ് നന്ദിയും പറഞ്ഞ

Next Story

RELATED STORIES

Share it