Latest News

ഗുരുവായൂരിലെ ആനകള്‍ക്ക് സുഖചികിത്സ ആരംഭിച്ചു

ഗുരുവായൂരിലെ ആനകള്‍ക്ക് സുഖചികിത്സ ആരംഭിച്ചു
X

ഗുരുവായൂര്‍: ദേവസ്വം പുന്നത്തൂര്‍ കോട്ടയിലെ ആനകള്‍ക്ക് ജൂലൈ 1 മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന സുഖചികിത്സ ആരംഭിച്ചു.സുഖചികിത്സയുടെ ഉദ്ഘാടനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ എം പി അനീഷ്മ തുടങ്ങിയവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it