എസ്എസ്എല്‍സി-ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെ: വിദ്യാഭ്യാസമന്ത്രി
BY RSN18 Dec 2020 2:31 PM GMT

X
RSN18 Dec 2020 2:31 PM GMT
തിരുവനന്തപുരം: എസ്എസ്എല്‍സി-ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി.എന്‍. രവീന്ദ്രനാഥ്. കുട്ടികള്‍ക്ക് ഒരു പ്രയാസവും ബാധിക്കാത്ത രീതിയില്‍ മാത്രമേ പരീക്ഷ നടത്തു. ഇപ്പോള്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ മുന്‍ഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് സാഹചര്യവും, പഠഭാഗങ്ങളുടെ പൂര്‍ത്തീകരണവും പരിഗണിച്ചാവും പരീക്ഷ നടത്തുക. ഓരോ പ്രശ്‌നവും മനസിലാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡിനിടെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍ നിലവില്‍ മുന്നോട്ടു പോകുന്നത്. പരീക്ഷയ്ക്കുള്ള വിശദമായ മാര്‍ഗരേഖ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.
Next Story
RELATED STORIES
രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
12 Aug 2022 7:14 AM GMTഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല്‍ നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്‍നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMT