- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയം: വീട് ശുചിയാക്കുന്നതിനിടെ തെന്നി വീണ യുവതി മരിച്ചു
പന്താരങ്ങാടി കണ്ണാടിക്കല്‍ കരിപറമ്പ് സ്വദേശി കണ്ണങ്ങാട്ട് പള്ളിക്കല്‍ അബ്ദുള്‍ റഷീദിന്റെ ഭാര്യ ഷംസീന(32)ആണ് മരിച്ചത്.
BY SRF16 Aug 2019 4:45 PM GMT
X
SRF16 Aug 2019 4:45 PM GMT
തിരൂരങ്ങാടി: പ്രളയത്തില്‍ വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ തെന്നി വീണ് പരിക്കേറ്റ യുവതി മരിച്ചു. പന്താരങ്ങാടി കണ്ണാടിക്കല്‍ കരിപറമ്പ് സ്വദേശി കണ്ണങ്ങാട്ട് പള്ളിക്കല്‍ അബ്ദുള്‍ റഷീദിന്റെ ഭാര്യ ഷംസീന(32)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. പരിക്കേറ്റ ഉടനെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രളയത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബം തൃക്കുളത്തെ ക്യാംപിലായിരുന്നു. വെള്ളമിറങ്ങി തുടങ്ങിയതോടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവിനൊപ്പം വീടു വൃത്തിയാക്കുകയായിരുന്നു ഷംസീന. ഇതിനിടെയാണ് കോണിയില്‍ നിന്ന് തെന്നി വീണത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















