തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍

3 May 2025 2:11 PM GMT
കണ്ണൂര്‍: തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബിഹാര്‍ സ്വദേശികളായ ആസിഫ്, സാഹ...

മെഡിക്കല്‍ കോളജിലെ അപകടം; മൂന്ന് മരണങ്ങള്‍ പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

3 May 2025 2:00 PM GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ചയുണ്ടായ അപകടത്തിന് പിന്നാലെ മരിച്ചവരുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറ...

വാക്‌സിനെടുത്തിട്ടും പേവിഷബാധ; സംസ്ഥാനത്ത് മൂന്നാമത്തെ കേസ് പത്തനംതിട്ടയില്‍; 13കാരിയുടെ മരണവും പേവിഷബാധയേറ്റ്

3 May 2025 12:11 PM GMT
പത്തനംതിട്ട: സംസ്ഥാനത്ത് വാക്സിന്‍ എടുത്ത ശേഷവും പേവിഷബാധയേറ്റ മൂന്നാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട ജില്ലയിലാണ് സംഭവം. ഏപ്രില്‍ 9ന് 13 ക...

ഇന്റര്‍ലോക്ക് കട്ടകള്‍ മറിഞ്ഞ് ദേഹത്ത് വീണു; യുവതി മരിച്ചു

3 May 2025 11:52 AM GMT

മലപ്പുറം: പാണ്ടിക്കാട് തമ്പാനങ്ങാടിയില്‍ ഇഷ്ടിക കമ്പനിയില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ മറിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു. മടിക്കോട് സ്വദേശി മുണ്ടിയാണ് മരി...

മെസി കേരളത്തിലേക്ക് വരില്ലെന്ന് റിപോര്‍ട്ട്; ഒക്ടോബറില്‍ അര്‍ജന്റീന ടീം ചൈനയില്‍

3 May 2025 7:56 AM GMT
ബ്യൂണസ് അയേഴ്സ്: ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ഈ വര്‍ഷം കേരളത്തില്‍ കളിക്കാനെത്തുമെന്ന പ്രതീക്ഷകള്‍ക്കു തിരിച്ചടി. ലയണല്‍ മെസിയും സംഘവും ഈ വര്‍ഷം ഒക്ടോ...

ജാമ്യത്തിലുള്ള പ്രതിക്ക് വിദേശയാത്ര നടത്താന്‍ അനുമതി തേടാനാകില്ല: അലഹബാദ് ഹൈക്കോടതി

3 May 2025 7:03 AM GMT
ലക്‌നോ: ജാമ്യം ലഭിച്ച പ്രതിക്ക് വിദേശയാത്രയ്ക്ക് അനുമതി തേടാന്‍ അവകാശമില്ലെന്ന് കോടതി ഉത്തരവ്. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവ...

പാകിസ്താനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കൈവശപ്പെടുത്തണം: വിവാദ പരാമര്‍ശവുമായി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

3 May 2025 6:29 AM GMT
ധക്ക: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് വീണ്ടും വിവാദ പരാമര്‍ശവുമായി ബംഗ്ലാദേശ്. ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് സര്...

ഇടിവ് തുടര്‍ന്ന് സ്വര്‍ണവില; 70,000 രൂപയ്ക്ക് മുകളില്‍തന്നെ

2 May 2025 6:40 AM GMT
കൊച്ചി: മാസാരംഭത്തില്‍ സ്വര്‍ണവിലയില്‍ വീഴ്ച തുടരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 70,040 രൂപയിലും ...

ഇസ്രായേലില്‍ കാട്ടുതീ; ആയിരകണക്കിന് ഏക്കറുകള്‍ അഗ്നിക്കിരയായി; അടിയന്തരാവസ്ഥ തുടരുന്നു

2 May 2025 5:55 AM GMT
ജറുസലേം: ഇസ്രയേലില്‍ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കാട്ടുതീ പടരുന്നത്. ഒരു ദശാബ്ദത്തിനിടെ ഉ...

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

2 May 2025 5:43 AM GMT
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വ്യാഴാഴ്ച രാത്രിയാണ് ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. കഴിഞ്ഞ തിങ്ക...

പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

2 May 2025 5:34 AM GMT
മലപ്പുറം: പൊന്നാനി നരിപറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. കൊല്ലം സ്വദേശി സിയ ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവായ കോടിയേരി സ്വദേശി നിഖിലി...

അമ്മൂമ്മയ്ക്കൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു

2 May 2025 5:26 AM GMT
കണ്ണൂര്‍: പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുത...

ആര്‍ എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ബട്ടിന്റെ കലാപാഹ്വാന പ്രസംഗത്തിനെതിരെ പരാതി നല്‍കി

30 April 2025 3:48 PM GMT

മഞ്ചേശ്വരം: വോര്‍ക്കാടിയില്‍ ശ്രീമാതാ സേവാശ്രമത്തില്‍ നടന്ന പരിപാടിയില്‍ കര്‍ണാടകയിലെ തീവ്ര ഹിന്ദുത്വ നേതാവും മത വിദ്വേഷം വളര്‍ത്തുന്ന പ്രസംഗങ്ങള...

മംഗളൂരില്‍ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം; എസ്ഡിപിഐ പ്രതിഷേധിച്ചു

30 April 2025 3:43 PM GMT
മാനന്തവാടി :പുല്‍പ്പള്ളി സ്വദേശി അഷ്റഫിനെ മംഗളൂരു കുഡുപ്പില്‍ വച്ച് സംഘപരിവാര്‍ ഭീകരര്‍ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വയനാട...

പഹല്‍ഗാം: ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം: തൗഫീഖ് മമ്പാട്

30 April 2025 2:37 PM GMT

തിരൂര്‍: പഹല്‍ഗാം സംഭവത്തിന്റെ മറവില്‍ മുസ് ലിം സമൂഹത്തിനെതിരെ പൊതുവിലും കശ്മിരീ ജനങ്ങള്‍ക്കെതിരെ സവിശേഷമായും ഹിന്ദുത്വ ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്ന...

മംഗളൂരുവില്‍ നടന്നത് ഹിന്ദുത്വ വംശീയതയുടെ ആള്‍ക്കൂട്ട കൊലപാതകം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

30 April 2025 2:28 PM GMT

തിരുവനന്തപുരം: മംഗളൂരുവില്‍ നടന്നത് മുസ്ലിം ജനവിഭാഗത്തിനെതിരെയുള്ള ഹിന്ദുത്വ വംശീയതയുടെ ആള്‍ക്കൂട്ട കൊലപാതകമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സ...

ഹിന്ദുക്കളോട് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വാള്‍ കരുതാന്‍ സംഘപരിവാര്‍ നേതാവിന്റെ ആഹ്വാനം; വര്‍ഗീയ പ്രസംഗവുമായി കല്ലഡ്ക പ്രഭാകര്‍ ഭട്ട്

30 April 2025 7:39 AM GMT
മഞ്ചേശ്വരം : വിവാദ പ്രസംഗവുമായി സംഘപരിവാര്‍ നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട്. ശത്രുക്കള്‍ക്ക് നേരെ ഹിന്ദുക്കള്‍ വാള്‍ ഉയര്‍ത്തിയാല്‍ ആക്രമണം ഉണ്ടാകില്ലെ...

കഞ്ചാവ് കേസ്; കനിവിനെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം

30 April 2025 7:36 AM GMT
ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രമാണ് ഉള...

റയലിന് തിരിച്ചടി; റഫറിക്കു നേരെ ഐസ് കട്ടയെറിഞ്ഞു; റൂഡിഗറിന് ആറ് മല്‍സരത്തില്‍ വിലക്ക്

30 April 2025 6:51 AM GMT
സെവിയ്യ: സ്പാനിഷ് കിങ്സ് കപ്പ് (കോപ്പ ഡെല്‍ റേ) ഫൈനലിന്റെ അവസാന നിമിഷം റഫറിക്കു നേരെ ഐസ് കട്ടയെറിഞ്ഞ റയല്‍ മാഡ്രിഡ് പ്രതിരോധക്കാരന്‍ അന്റോണിയോ റൂഡിഗറിന...

കെ എം എബ്രഹാമിന് ആശ്വാസം; സിബിഐ അന്വേഷണം സ്റ്റേ ചെയ്തു

30 April 2025 6:30 AM GMT
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രി...

ചാംപ്യന്‍സ് ലീഗ് സെമി; ആഴ്‌സണലിന് ഞെട്ടല്‍; ഹോം ഗ്രൗണ്ടില്‍ പിഎസ്ജിയോട് പരാജയം; ബാഴ്‌സ ഇന്നിറങ്ങും

30 April 2025 5:35 AM GMT
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആഴ്സണലിനെ അവരുടെ തട്ടകത്തില്‍ ചെന്ന് വീഴ്ത്തി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. ആദ്യപാദസെമിയില്‍ ഏകപക്ഷീയമായ ഒരുഗോളിനാ...

പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി

29 April 2025 5:47 PM GMT
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി...

കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമങ്ങളും ബുള്‍ഡോസര്‍ രാജും അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

29 April 2025 3:11 PM GMT
തിരുവനന്തപുരം: കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കെതിരായി നടന്നുവരുന്ന അതിക്രമങ്ങളെയും കശ്മീരില്‍ സാധാരണക്കാരുടെ വീടുകള്‍ ക്രൂരമായി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്...

ആന്‍സിലോട്ടി റയല്‍ വിടുമെന്നുറപ്പ്; 2026 ലോകകപ്പ് യോഗ്യതയ്ക്ക് മുമ്പ് ബ്രസീലിനൊപ്പം ചേരും

29 April 2025 3:06 PM GMT
മാഡ്രിഡ്: ഇതിഹാസ പരിശീലകന്‍ റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആന്‍സിലോട്ടി ക്ലബ്ബ് വിടുമെന്നുറപ്പായി. കഴിഞ്ഞ ദിവസം സ്പാനിഷ് കോപ്പാ ഡെല്‍ റേ ഫൈനലില്‍ ബാഴ്‌സയോട...

പഹല്‍ഗാം ആക്രമണം; സര്‍ക്കാരിന്റെ സുരക്ഷാ വീഴ്ചയെ വിമര്‍ശിച്ചു; ഗായിക നേഹ സിങ് റാത്തോഡിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

29 April 2025 7:51 AM GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ അടുത്തിടെ നടന്ന ആക്രമണത്തില്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ നടത്തിയത...

നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ചത് ഉന്നതന്‍'; ക്ഷമാപണം നടത്തിയിട്ടില്ലെന്നും ശാരദ മുരളീധരന്‍

29 April 2025 7:33 AM GMT
തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ തനിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത് ഉന്നതനായ ഒരാളില്‍ നിന്നാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. പിന്നീട് പല തവണ ...

നടന്‍ രോഹിത് ബാസ്ഫോര്‍ വെള്ളച്ചാട്ടത്തിന് സമീപം മരിച്ച നിലയില്‍

29 April 2025 7:20 AM GMT
ഗുവാഹതി: വരാനിരിക്കുന്ന 'ഫാമിലി മാന്‍ 3' എന്ന പരമ്പരയില്‍ അഭിനയിച്ച നടന്‍ രോഹിത് ബാസ്ഫോറെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാഹതിയിലെ ഗര്‍ഭംഗ വെള്ളച്ചാട്ടത്...

എസ്ഡിപിഐ ബൂത്ത് ലെവല്‍ മാനേജ്മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു

29 April 2025 7:04 AM GMT
വളപട്ടണം: എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 ബൂത്ത് ലെവല്‍ മാനേജ്മെന്റ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. സംസ്ഥാ...

സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ല; കസ്റ്റഡി മരണക്കേസിലെ ജീവപര്യന്തം മരവിപ്പിക്കാതെ സുപ്രിം കോടതി

29 April 2025 6:59 AM GMT

ന്യൂഡല്‍ഹി: കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം ശിക്ഷാവിധി മരിവിപ്പിക്കാതെ സുപ്രിം കോടതി. ശിക്ഷാവിധി മരവിപ്പ...

മുംബൈ ഇഡി ഓഫീസ് തീപ്പിടിത്തം; പ്രമുഖ കേസുകളുടെ ഫയലുകള്‍ നഷ്ടപ്പെടാന്‍ സാധ്യത

29 April 2025 6:49 AM GMT
മുംബൈ: മുംബൈയിലെ ഇഡി ഓഫീസിലുണ്ടായ തീപ്പിടിത്തത്തില്‍ പ്രമുഖ കേസുകളുടെ ഫയലുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇഡി അധികൃതര്‍. വന്‍തട്ടിപ്പ് നടത്തി രാജ്യ...

ഇടുക്കി മാങ്കുളത്ത് ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; 17 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

28 April 2025 12:11 PM GMT
ഇടുക്കി: മാങ്കുളം ആനക്കുളം പേമരം വളവില്‍ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലര്‍ 30 അടി താഴ്ച്ചയിലേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട്...

റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ റയല്‍ താരം റുഡിഗര്‍ക്ക് ഒരു വര്‍ഷം വരെ വിലക്ക് വന്നേക്കും

28 April 2025 11:49 AM GMT
മാഡ്രിഡ്: റയല്‍ മാഡ്രിഡ് പ്രതിരോധനിര താരം അന്റോണിയോ റൂഡിഗറിനെതിരെ വലിയ അച്ചടക്ക നടപടികള്‍ക്ക് സാധ്യത. നാല് മുതല്‍ 11 മത്സരങ്ങളില്‍ നിന്ന് വരെ റുഡിഗറിന്...

യമനില്‍ അമേരിക്കയുടെ വ്യോമാക്രമണം; 68 പേര്‍ കൊല്ലപ്പെട്ടു

28 April 2025 11:34 AM GMT
സന: യമനില്‍ അമേരിക്കയുടെ വ്യോമാക്രമണം. 68 പേര്‍ കൊല്ലപ്പെട്ടു. ആഫ്രിക്കന്‍ കുടിയേറ്റക്കാരാണ് കൊല്ലപ്പെട്ടത്. 47 പേര്‍ക്ക് പരിക്കേറ്റതായി വിവരം. ഹൂതികള...

എസ്എസ്എല്‍സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി

28 April 2025 10:49 AM GMT

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചരിത്ര സത്യങ്ങള്‍ ഒഴിവാക്കിയുള്ള പാഠ പു...

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്

28 April 2025 10:39 AM GMT
കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്. പൂയപ്പള്ളി ചരുവിള വീട്ട...

ഫത്ഹുല്ല മുത്ത് കോയ തങ്ങള്‍ അന്തരിച്ചു

27 April 2025 6:25 PM GMT

കൊച്ചി: ലക്ഷദ്വീപിലെ അമിനി ദ്വീപ് ഖാദിയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായിരുന്ന ഫത്ഹുല്ല മുത്ത് കോയ തങ്ങള്‍ (83) അന്തരിച്ചു. കോഴിക്ക...
Share it