'പിണറായിക്കും മോദിക്കും ഒരു പോലെ സ്വീകാര്യനായതിനാല് രക്ഷപ്പെടുമെന്ന് ആശ്വസിക്കാം'
'ഉണ്ട വിഴുങ്ങി വക്കീലിനെ പറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ അങ്ങനെ ഒരു ഡിജിപിയുമായോ?. പിണറായിക്കും മോദിക്കും ഒരു പോലെ സ്വീകാര്യനായതിനാല് രക്ഷപ്പെടുമെന്ന് ആശ്വസിക്കാം'. ഇതായിരുന്നു സി ആര് നീലകണ്ഠന്റെ ട്രോള്‍.
BY APH13 Feb 2020 7:11 AM GMT
X
APH13 Feb 2020 7:11 AM GMT
കോഴിക്കോട്: 25 തോക്കുകളും 12,061 ഉണ്ടകളും കാണാതാവുകയും ഫണ്ട് വകമാറ്റിയെന്നുമുള്ള സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ വിമര്‍ശനവുമായി പൊതുപ്രവര്ത്തകന് സി ആര് നീലകണ്ഠന്.
'ഉണ്ട വിഴുങ്ങി വക്കീലിനെ പറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ അങ്ങനെ ഒരു ഡിജിപിയുമായോ?. പിണറായിക്കും മോദിക്കും ഒരു പോലെ സ്വീകാര്യനായതിനാല് രക്ഷപ്പെടുമെന്ന് ആശ്വസിക്കാം'. ഇതായിരുന്നു സി ആര് നീലകണ്ഠന്റെ ട്രോള്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് സി ആര് നീലകണ്ഠന്റെ പരിഹാസം.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT