Business

ശീമാട്ടി യങ്ങ് കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി

ശീമാട്ടി യങ്ങ് കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി
X


കോഴിക്കോട് : ശീമാട്ടിയുടെ ഏറ്റവും പുതിയ ഷോറൂം ശീമാട്ടി യങ്ങ് പ്രമുഖ വ്യവസായിയും, ഫാഷന്‍ ഡിസൈനറും, ശീമാട്ടി സി.ഇഓയുമായ ബീന കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഹൈലൈറ്റ് മാളിന്റെ രണ്ടാം നിലയിലാണ് ശീമാട്ടി യങ്ങ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

''മലബാര്‍ മേഖലയിലെ ശീമാട്ടിയുടെ രണ്ടാമത്തെ ഷോറൂമാണ് ശീമാട്ടി യങ്ങ്. കോഴിക്കോട് ശീമാട്ടി ക്രഫ്റ്റഡ് ആരംഭിച്ച ഈ വര്‍ഷം തന്നെ കോഴിക്കോട് ശീമാട്ടി യങ്ങ് ആരംഭിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും, ഗുണമേന്മയേറിയ, ട്രെന്‍ഡിങ് ഔട്ഫിറ്റുകളാണ് ശീമാട്ടി യങ്ങ് നല്‍കുന്ന ഉറപ്പെന്നും'' ശീമാട്ടി സി.ഇ ഓ ബീന കണ്ണന്‍ അറിയിച്ചു.


Next Story

RELATED STORIES

Share it