- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 281 പേര്‍ക്ക് കൂടി കൊവിഡ്; 62 പേര്‍ക്ക് രോഗമുക്തി
279 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 281 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 162 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 279 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13708 ആയി. 11616 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 82 മരണം. നിലവില്‍ 2011 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1288 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികളായ 78 പേര്‍, കണിയാമ്പറ്റ 32 പേര്‍, കല്‍പ്പറ്റ 31 പേര്‍, മേപ്പാടി 29 പേര്‍, മാനന്തവാടി 15 പേര്‍, മുട്ടില്‍ 13 പേര്‍, പടിഞ്ഞാറത്തറ 11 പേര്‍, പൊഴുതന 9 പേര്‍, പനമരം 7 പേര്‍, പുല്‍പ്പള്ളി, തവിഞ്ഞാല്‍ 6 പേര്‍ വീതം, കോട്ടത്തറ, മീനങ്ങാടി, പൂതാടി, തരിയോട് 5 പേര്‍ വീതം, എടവക, വെള്ളമുണ്ട, വൈത്തിരി 4 പേര്‍ വീതം, തിരുനെല്ലി 3 പേര്‍, അമ്പലവയല്‍, മൂപ്പൈനാട്, നെന്മേനി 2 പേര്‍ വീതം, വെങ്ങപ്പള്ളി സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ഡിസംബര്‍ 14ന് കോയമ്പത്തൂരില്‍ നിന്നും വന്ന പൂതാടി സ്വദേശി, ഗുജറാത്തില്‍ നിന്നും എത്തിയ പുല്‍പ്പള്ളി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗ ബാധിതരായവര്‍.
162 പേര്‍ക്ക് രോഗമുക്തി
കണിയാമ്പറ്റ സ്വദേശികളായ 18 പേര്‍, മേപ്പാടി 9 പേര്‍, മീനങ്ങാടി 8 പേര്‍, കല്‍പ്പറ്റ 7 പേര്‍, പടിഞ്ഞാറത്തറ 5 പേര്‍, നെന്മേനി, മുട്ടില്‍, ബത്തേരി, തരിയോട്, പുല്‍പ്പള്ളി, മാനന്തവാടി 4 പേര്‍ വീതം, വൈത്തിരി, വെങ്ങപ്പള്ളി, തൊണ്ടര്‍നാട് 3 പേര്‍ വീതം, കോട്ടത്തറ, മുള്ളന്‍കൊല്ലി രണ്ട് പേര്‍ വീതം, അമ്പലവയല്‍, എടവക, വെള്ളമുണ്ട, പനമരം, തിരുനെല്ലി, മൂപ്പൈനാട്, പൂതാടി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 71 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
1110 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.12) പുതുതായി നിരീക്ഷണത്തിലായത് 1110 പേരാണ്. 946 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11526 പേര്‍. ഇന്ന് വന്ന 97 പേര്‍ ഉള്‍പ്പെടെ 636 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1539 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 188159 സാമ്പിളുകളില്‍ 187948 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 174240 നെഗറ്റീവും 13708 പോസിറ്റീവുമാണ്.
RELATED STORIES
കുഴല്‍ക്കിണറില്‍ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTഭാര്യയുടെ പീഡനം സഹിക്കാനാവാതെ 24 പേജുള്ള കുറിപ്പെഴുതി യുവാവ് ആത്മഹത്യ...
10 Dec 2024 4:05 PM GMTസംഭല്‍ വെടിവയ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച നടത്തി
10 Dec 2024 3:59 PM GMTപ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരുന്നില്ല; ബജെപിയെ കടന്നാക്രമിച്ച്...
10 Dec 2024 1:22 PM GMTഭാരത് ജെയ്ന്‍; ഇതാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ യാചകന്; ആസ്തി 7.5...
10 Dec 2024 11:27 AM GMTജഗദീപ് ധന്‍കറിനെ പുറത്താക്കണം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി...
10 Dec 2024 10:37 AM GMT