- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ 44 പേര്‍ക്ക് കൂടി കൊവിഡ്; 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
വയനാട്: ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് zകാവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫfസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 63 പേര്‍ രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു വനിതാ പോലfസ് ഉദ്യോഗസ്ഥയും ഉള്‍പ്പെടും. സെപ്lംബര്‍ 23 ന് കര്‍ണാടകയില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശിക്കും പോസിറ്റീവാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3259 ആയി. 2543 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 698 പേരാണ് ചികില്‍സയിലുള്ളത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍:
പൊഴുതന സ്വദേശികള്‍ 9, മാനന്തവാടി സ്വദേശികള്‍ 7, ബത്തേരി, എടവക സ്വദേശികളായ നാല് പേര്‍ വീതം, അമ്പലവയല്‍, തരിയോട്, തിരുനെല്ലി സ്വദേശികളായ മൂന്ന് പേര്‍ വീതം, കണിയാമ്പറ്റ, പുല്‍പ്പള്ളി, പനമരം സ്വദേശികളായ രണ്ട് പേര്‍ വീതം, മേപ്പാടി, മുട്ടില്‍, തവിഞ്ഞാല്‍, മീനങ്ങാടി സ്വദേശികളായ ഓരോരുത്തര്‍ക്കും ആണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവര്‍:
മേപ്പാടി സ്വദേശികള്‍ 10, പൊഴുതന സ്വദേശികള്‍ 6, പനമരം, മാനന്തവാടി സ്വദേശികളായ അഞ്ച് പേര്‍ വീതം, നെന്മേനി സ്വദേശികള്‍ 4, നൂല്‍പ്പുഴ, അമ്പലവയല്‍, മുട്ടില്‍, തവിഞ്ഞാല്‍, തൊണ്ടര്‍നാട് സ്വദേശികളായ മൂന്ന് പേര്‍ വീതം, വൈത്തിരി, മീനങ്ങാടി, ബത്തേരി സ്വദേശികളായ രണ്ടുപേര്‍ വീതം, കല്‍പ്പറ്റ, എടവക, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് സ്വദേശികളായ ഒമ്പത് പേരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
216 പേര്‍ പുതുതായി നിരീക്ഷണത്തില്‍:
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 216 പേരാണ്. 164 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3799 പേര്‍. ഇന്ന് വന്ന 74 പേര്‍ ഉള്‍പ്പെടെ 621 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 343 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86498 സാംപിളുകളില്‍ 82497 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79238 നെഗറ്റീവും 3259 പോസിറ്റീവുമാണ്.
RELATED STORIES
കണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMTപരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMTഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ല: ചാണ്ടി ഉമ്മന്‍...
11 Dec 2024 8:15 AM GMTലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ക്കിണറില്‍ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMT