മരം കൊള്ള: എസ് ഡിപിഐ ധര്‍ണ നടത്തി
BY BSR22 Jun 2021 8:07 AM GMT
X
BSR22 Jun 2021 8:07 AM GMT
കല്‍പ്പറ്റ: റവന്യൂ പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കാമെന്ന 2020ലെ ഓര്‍ഡിനന്‍സിന്റെ മറവില്‍ നടന്ന മുഴുവന്‍ മരംമുറികളെ കുറിച്ചും സമഗ്രമായ ജുഡീഷ്യല്‍ അന്യേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നില്‍ എസ് ഡിപിഐ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍ ഹംസ വാര്യാട് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ആദിവാസികള്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ് ഡിപിഐ കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് കെ പി സുബൈര്‍, സെക്രട്ടറി നൗഷാദ് റിപ്പണ്‍, റസാഖ് മുട്ടില്‍ സംസാരിച്ചു.
Tree looting: SDPI holds dharna
Next Story
RELATED STORIES
ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTവയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനയുടെ വയറ്റില്‍ വീണ്ടും മുഴ;...
18 April 2024 7:01 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMT