- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു
BY NSH15 April 2022 6:12 AM GMT
X
NSH15 April 2022 6:12 AM GMT
കല്‍പ്പറ്റ: ദീര്‍ഘദൂര ബസ്സുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭമായ കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. സുല്‍ത്താന്‍ ബത്തേരി- തിരുവനന്തപുരം ഡീലക്‌സ് എയര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. താമരശേരി ചുരത്തില്‍ എട്ടാം വളവിന്റെ പാര്‍ശ്വഭിത്തിയില്‍ ബസ്സിടിക്കുകയായിരുന്നു.
ചുരത്തിലെ ആറാം വളവില്‍ സ്വിഫ്റ്റ് ബസ് ഇന്നലെയും അപകടത്തില്‍പ്പെട്ടിരുന്നു. താമരശ്ശേരി ചുരത്തിലെ ആറാം വളവില്‍ ഇന്നലെ തിരുവനന്തപുരം- മാനന്തവാടി കെ സ്വിഫ്റ്റ് ബസ്സും അപകടത്തില്‍പ്പെട്ടിരുന്നു. കെ സ്വിഫ്റ്റ് ബസ് പുറത്തിറക്കി ഏതാനും ദിവസങ്ങള്‍ക്കിടെ നിരവധി അപകടങ്ങളാണുണ്ടായിരിക്കുന്നത്.
Next Story
RELATED STORIES
ഗസയില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസ്, മൂന്ന് ഡ്രോണുകളും...
14 Dec 2024 12:28 PM GMTഅമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ഒരുങ്ങി ട്രംപ്...
14 Dec 2024 11:26 AM GMTദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സോക് യോളിനെ ഇംപീച്ച് ചെയ്ത്...
14 Dec 2024 10:39 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTരണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMT