അരിവാള്‍ രോഗബാധിതയായ വീട്ടമ്മ മരിച്ചു
ചേകാടി എളമ്പിലാശേരി ശ്രീനിവാസന്റെ ഭാര്യ ശ്രീജ (38) ആണ് മരിച്ചത്.
BY SRF24 May 2021 12:31 PM GMT

X
SRF24 May 2021 12:31 PM GMT
പുല്‍പ്പള്ളി: അരിവാള്‍ രോഗബാധിതയായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു ചേകാടി എളമ്പിലാശേരി ശ്രീനിവാസന്റെ ഭാര്യ ശ്രീജ (38) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പ് രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സഹോദരങ്ങള്‍: തിമ്മപ്പന്, പത്മാവതി, ബാബുരാജ്.
Next Story
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT