Wayanad

കാറ്റില്‍ വീട് തകര്‍ന്ന് ഗൃഹനാഥനു പരിക്ക്

കാറ്റില്‍ വീട് തകര്‍ന്ന് ഗൃഹനാഥനു പരിക്ക്
X

കല്‍പറ്റ: നെന്മേനി വില്ലേജില്‍ കാറ്റില്‍ വീട് തകര്‍ന്ന് ഒരാള്‍ക്കു പരിക്ക്. ചിറ്റൂര്‍ കുറുമ കോളനിയില്‍ മാങ്ങാ പുര വീട്ടില്‍ കൃഷ്ണന്‍(65) താമസിച്ചിരുന്ന ഓടുമേഞ്ഞ വീടാണ് ഇന്ന് പുലര്‍ച്ചെ കാറ്റിലും മഴയിലും തകര്‍ന്നത്. വീട്ടിലുണ്ടായിരുന്ന കൃഷ്ണന് തലയ്ക്കു പരിക്കേറ്റു.


തോമട്ടുചാല്‍ വില്ലേജ് ചീനപ്പുല്‍ വട്ടിക്കുന്ന് അയ്യബ് എന്നയാളുടെ വീടിന്റെ മേല്‍ക്കൂര രാത്രിയിലെ കാറ്റില്‍ തകര്‍ന്നു.

House damaged in Rain

Next Story

RELATED STORIES

Share it