Wayanad

ഫസീല നിര്യാതയായി

ഫസീല നിര്യാതയായി
X

കല്‍പ്പറ്റ: ആറാം മൈല്‍ മാനാഞ്ചിറ കാഞ്ഞിരങ്ങാടന്‍ മമ്മൂട്ടിയുടെയും സുഹറയുടെയും മകള്‍ ഫസീല (25) നിര്യാതയായി. ഭര്‍ത്താവ് ഷാഹുല്‍ (കല്‍പ്പറ്റ). മകന്‍: ഹാഫിസ്. സഹോദരങ്ങള്‍: അല്‍ത്താഫ്, ഫര്‍സാന. ഖബറടക്കം ഇന്ന് വൈകീട്ട് കുണ്ടാല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Next Story

RELATED STORIES

Share it