സ്വകാര്യറിസോര്ട്ടിലെ നീന്തല്ക്കുളത്തില് വീണ് എട്ട് വയസ്സുകാരന് മരിച്ചു
BY NSH3 Oct 2021 1:54 PM GMT

X
NSH3 Oct 2021 1:54 PM GMT
കല്പ്പറ്റ: വയനാട് വൈത്തിരി സ്വകാര്യറിസോര്ട്ടിലെ നീന്തല്ക്കുളത്തില് വീണ് എട്ടുവയസ്സുകാരന് മുങ്ങി മരിച്ചു. കോഴിക്കോട് കുന്നമംഗലം കാരന്തൂര് സ്വദേശി ജിഷാദിന്റെ മകന് അമല് ഷറഫിന് ആണ് മരിച്ചത്. പഴയ വൈത്തിരിയിലെ സ്വകാര്യറിസോര്ട്ടിലായിരുന്നു അപകടം. മൃതദേഹം വൈത്തിരി താലൂക്കാശുപത്രിയില്.
Next Story
RELATED STORIES
ബ്രസീലിയന് താരം ഡാനി ആല്വ്സിന് 18 വര്ഷം ജയില് ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMT