കടല്‍ക്ഷോഭം: എസ് ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
BY BSR21 Jun 2020 12:18 PM GMT
![കടല്‍ക്ഷോഭം: എസ് ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു കടല്‍ക്ഷോഭം: എസ് ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു](https://www.thejasnews.com/h-upload/2020/06/21/111888-sdpi-seaside.jpg)
X
BSR21 Jun 2020 12:18 PM GMT
ആലപ്പുഴ: കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന പുറക്കാട് പഞ്ചായത്തിലെ തീരപ്രദേശങ്ങള്‍ എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് എം എം താഹിര്‍, ജില്ലാ കമ്മിറ്റി അംഗം നാസര്‍ പഴയങ്ങാടി എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. കൃത്യമായ ആസൂത്രണത്തോടെയുള്ള തീരദേശ പരിപാലനമല്ല അധികൃതര്‍ നടത്തുന്നതെന്ന് പരിസരവാസികള്‍ കുറ്റപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ ഇപ്പോഴും പഴയ പഞ്ചായത്ത് കെട്ടിടത്തില്‍ അഭയാര്‍ഥികളായി കഴിയുകയാണ്. അധികാരികള്‍ തീരദേശ ജനതയെ അവഗണിക്കുകയാണെന്നും മുഖ്യധാരാ മുന്നണികള്‍ പരിഹാരം കാണാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും എം എം താഹിര്‍ പറഞ്ഞു. ഫസില്‍ പുറക്കാട്, സുനീര്‍ പുറക്കാട്, നജീം സംബന്ധിച്ചു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT