കല്ലൂരില്‍ വൃദ്ധന് കനാലില്‍ മരിച്ച നിലയില്‍
BY BSR9 May 2020 2:57 PM GMT

X
BSR9 May 2020 2:57 PM GMT
മാള: അന്നമനട കല്ലൂരില്വൃദ്ധനെകനാലില് മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട സ്വദേശി ബാലകൃഷ്ണനെ(60)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലൂരിലെ കനാലില്‍ കുളിക്കാന്‍ ഇറങ്ങിയതാണെന്നു സംശയിക്കുന്നു. അന്നമനടയിലെ കടത്തിണ്ണയില്‍ അന്തിയുറങ്ങിയിരുന്ന ബാലകൃഷ്ണന് തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയാണ്.
Next Story
RELATED STORIES
നാക്കുപിഴയല്ല; ഇത് കടുത്ത അധിക്ഷേപമാണ്
6 July 2022 10:22 AM GMTബിജെപി പിന്തുണച്ചത് ഹിന്ദുത്വത്തിന് വേണ്ടി; ഏക്നാഥ് ഷിൻഡെ
6 July 2022 10:17 AM GMTആർഎസ്എസ് സ്ഥാപനത്തിനെതിരേയുള്ള അന്വേഷണത്തിന് തടയിടാനുള്ള പുതിയ നാടകം
6 July 2022 10:13 AM GMTചികില്‍സാ പിഴവ്;തങ്കം ആശുപത്രിക്കെതിരേ ക്ലിനിക്കല്‍...
6 July 2022 10:08 AM GMT18 ദിവസത്തിനുള്ളില്‍ 8 സാങ്കേതികതകരാറുകള്‍: സ്പൈസ്ജറ്റിന്...
6 July 2022 10:08 AM GMTഭരണഘടനയെ നിന്ദിച്ച മന്ത്രി സജി ചെറിയാന് രാജിവെക്കുക; കോഴിക്കോട്...
6 July 2022 9:48 AM GMT