- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എം സി കമറുദ്ദീന്‍ ഉള്‍പ്പെട്ട നിക്ഷേത്തട്ടിപ്പ്: ലീഗ് നേതൃത്വത്തിനും പങ്കെന്ന് ഐ എന്‍ എല്‍
BY BSR11 Sep 2020 6:09 PM GMT

X
BSR11 Sep 2020 6:09 PM GMT
മാള(തൃശൂര്‍): എം സി കമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പെട്ട നിക്ഷേപത്തട്ടിപ്പില്‍ ലീഗ് നേതൃത്വത്തിലെ പലര്‍ക്കും പങ്കുണ്ടെന്ന് ഐഎന്‍എല്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സാലി സജീര്‍. ഐ എന്‍ എല്ലിന്റെ പുത്തന്‍ചിറ പഞ്ചായത്ത് കമ്മിറ്റി രൂപീകരണശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎന്‍എല്‍ പുത്തന്‍ചിറ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി ടി എ റിയാസിനെയും പ്രസിഡന്റായി മജീഷ് പുത്തന്‍ചിറയെയും തിരഞ്ഞെടുത്തു. അഷ്‌റഫ് വൈപ്പിന്‍ കാട്ടില്‍(ഖജാന്‍ജി), ടി എ ശിഹാബ് (വൈസ് പ്രസിഡന്റ്), സിയാദ് (ജോയിന്റ് സെക്രട്ടറി). മണ്ഡലം പ്രസിഡന്റ് ജോസ് കുരിശിങ്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റിയാസ് മാള, ഷഫീര്‍ കുന്നത്തേരി, മുഹ്‌സിന്‍ റാഫി സംസാരിച്ചു.
Investment fraud involving MC Kamaruddin: INL blames league leadership
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















