Thrissur

ചേറ്റുവ പുഴയില്‍ യുവതിയുടെ ജഡം കണ്ടെത്തി

നാട്ടുകാര്‍ കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.

ചേറ്റുവ പുഴയില്‍ യുവതിയുടെ ജഡം കണ്ടെത്തി
X

ചേറ്റുവ : ചേറ്റുവ പുഴയില്‍ ചാടിയ നിലയില്‍ പാലത്തിനു അടിയില്‍ നിന്നും യുവതിയുടെ ജഡം കണ്ടെത്തി. നാട്ടുകാര്‍ കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.

ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ചുവന്ന ബ്ലൗസും സാരിയുമാണ് ധരിച്ചിട്ടുള്ളത്. ചേറ്റുവ ടി എം ഹോസ്പിറ്റലിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.




Next Story

RELATED STORIES

Share it