കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു
BY BSR29 Oct 2020 5:31 PM GMT
![കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു](https://www.thejasnews.com/h-upload/2020/10/29/127788-covid.jpg)
X
BSR29 Oct 2020 5:31 PM GMT
മാള: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. പുത്തന്‍ചിറ കോണത്തുകുന്ന് മുടവന്‍കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍(കുഞ്ഞുമോന്‍-67) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകന്റെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. മകന്‍ ഗള്‍ഫില്‍ നിന്നു വീട്ടിലേക്ക് വന്നപ്പോള്‍ ഗേറ്റിനു മുന്നില്‍ ഇവിടെ ക്വാറന്റൈനിലാണ് എന്ന ബോര്‍ഡ് വച്ച് മാതൃക കാട്ടിയിരുന്നു.ഭാര്യ: റംല. മക്കള്‍: റഫീഖ്, ഷബീര്‍, റാബിയ. മരുമക്കള്‍: സൈഫു, സഹീഹ. ഖബറടക്കം കൊവിഡ് പ്രോട്ടൊക്കോള്‍ പ്രകാരം നാളെ നടക്കും.
Elderly man who was being treated for Covid, died
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT