ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു
എടവിലങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ കൊച്ചുകടവ് വേലംപറമ്പില്‍ സഹീര്‍(52) ആലപ്പുഴ അമ്പലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു.
BY MTP16 Feb 2019 1:08 PM GMT
![ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു](https://www.thejasnews.com/h-upload/2019/02/16/grama-panjayath-secretary.jpg)
X
MTP16 Feb 2019 1:08 PM GMT
മാള(തൃശ്ശൂര്‍): എടവിലങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ കൊച്ചുകടവ് വേലംപറമ്പില്‍ സഹീര്‍(52) ആലപ്പുഴ അമ്പലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തിനായി തിരുവനന്തപുരത്തേക്കുപോകും വഴി അമ്പലപ്പുഴയിലെ പള്ളിയില്‍ സുബ്ഹി നമസ്‌കാരത്തിനായി ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. വണ്ടി ഇടിച്ച് തലക്ക് പരിക്കുപറ്റി വണ്ടാഴം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ റഹ്മത്ത് (നേഴ്‌സ്, കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രി). മക്കള്‍: റംസി, അസ്‌ലു. മരുമകന്‍ മുഹ്‌സിന്‍.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT