ഹജ്ജ് വാക്സിന് വിതരണം നാളെ
ഹജ്ജ് തീര്‍ഥാടകര്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ എല്‍ ഷീജ അറിയിച്ചു
BY BSR2 July 2019 3:22 PM GMT
X
BSR2 July 2019 3:22 PM GMT
പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ(ആരോഗ്യം) ആഭിമുഖ്യത്തില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കായി ചൊവ്വാഴ്ച രാവിലെ 10 മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഹജ്ജ് വാക്സിന് വിതരണം ചെയ്യും. ഹജ്ജ് തീര്‍ഥാടകര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ എല്‍ ഷീജ അറിയിച്ചു. ഫോണ്‍: 9447091679.
Next Story
RELATED STORIES
ഉത്തരാഖണ്ഡില്‍ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും...
27 Jun 2022 2:15 AM GMTമഹാരാഷ്ട്രയിലെ ശിവസേന വിമതരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
27 Jun 2022 2:00 AM GMTരാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്‍
27 Jun 2022 1:43 AM GMTസ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMTടീസ്തയും ആര് ബി ശ്രീകുമാറും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്‍
27 Jun 2022 12:54 AM GMTനിയമസഭാ സമ്മേളനം ഇന്നാരംഭിക്കും
27 Jun 2022 12:42 AM GMT