പാലക്കാട് സഞ്ജിത്ത് വധം: ഒരാള്ക്ക് ജാമ്യം
BY NSH12 Jan 2022 8:13 AM GMT

X
NSH12 Jan 2022 8:13 AM GMT
പാലക്കാട്: സഞ്ജിത്ത് വധക്കേസില് ഒരാള്ക്ക് ജാമ്യം. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല് ഹക്കീമിനാണ് പാലക്കാട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളെ ഒളിവില് കഴിയാന് സഹായിച്ചു എന്നതിനാണ് അബ്ദുല് ഹക്കീമിനെ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് വേണ്ടി അഡ്വ.എം മുഹമ്മദ് റാഷിദ്, അഡ്വ. എ എ റഹിം എന്നിവര് കോടതിയില് ഹാജരായി.
Next Story
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്ക്കി ഭൂകമ്പം; മുന് ചെല്സി മിഡ്ഫീല്ഡര് ക്രിസ്റ്റ്യാന്...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്ഡ് അംബാസിഡര്
6 Feb 2023 12:56 PM GMTഫിനാഷ്യല് ഫെയര് പ്ലേ ലംഘനം; മാഞ്ചസ്റ്റര് സിറ്റിയുടെ പോയിന്റുകള്...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര് ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT