- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് സ്വദേശി അബൂദബിയില്‍ മരിച്ചു
BY BSR26 Sep 2020 1:08 PM GMT

X
BSR26 Sep 2020 1:08 PM GMT
പാലക്കാട്: പാലക്കാട് മംഗലം സ്വദേശി അബൂദബിയില്‍ മരിച്ചു. പരേതനായ തറയില്‍ മൊയ്തീന്റെ മകന്‍ സക്കീര്‍(46) ആണ് മരണപ്പെട്ടത്. മിന മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. ഫെബ്രുവരിയിലാണ് നാട്ടില്‍ നിന്നു തിരിച്ചുപോയത്. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സീനത്ത്. മക്കള്‍: ഹസനത്ത്, ഹന്നത്ത്.
Palakkad native died in Abudhabi
Next Story







