- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ഇന്ന് 1098 പേര്‍ക്ക് കൊവിഡ്; 1192 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 723 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 367 പേര്‍, 5 ആരോഗ്യ പ്രവര്‍ത്തകര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട്: ജില്ലയില്‍ ഇന്ന് 1098 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 723 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 367 പേര്‍, 5 ആരോഗ്യ പ്രവര്‍ത്തകര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.1192 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 10011 പരിശോധന നടത്തിയതിലാണ് 1098 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 10.96 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 73 പേര്‍
അഗളി സ്വദേശികള്‍ 41 പേര്‍
ഷൊര്‍ണൂര്‍ നഗരസഭ സ്വദേശികള്‍ 32 പേര്‍
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 31 പേര്‍
തച്ചമ്പാറ സ്വദേശികള്‍ 30 പേര്‍
ആലത്തൂര്‍, ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 29 പേര്‍ വീതം
കോട്ടായി, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 28 പേര്‍ വിതം
എലപ്പുള്ളി സ്വദേശികള്‍ 26 പേര്‍
പറളി, പുതുശ്ശേരി സ്വദേശികള്‍ 25 പേര്‍ വീതം
തൃത്താല സ്വദേശികള്‍ 23 പേര്‍
കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ 22 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 21 പേര്‍
ചിറ്റൂര്‍തത്തമംഗലം, കിഴക്കഞ്ചേരി സ്വദേശികള്‍ 20 പേര്‍ വീതം
ലക്കിടിപേരൂര്‍ സ്വദേശികള്‍ 18 പേര്‍
കരിമ്പുഴ, പല്ലശന, കാവശ്ശേരി സ്വദേശികള്‍ 17 പേര്‍ വീതം
കൊല്ലങ്കോട്, അമ്പലപ്പാറ, കപ്പൂര്‍ സ്വദേശികള്‍ 16 പേര്‍ വീതം
കോട്ടോപ്പാടം, നല്ലേപ്പിള്ളി സ്വദേശികള്‍ 15 പേര്‍ വീതം
കൊടുവായൂര്‍, കോങ്ങാട്, മുതലമട, ഒറ്റപ്പാലം, പിരായിരി, തേങ്കുറിശ്ശി സ്വദേശികള്‍ 14 പേര്‍ വീതം
അകത്തേത്തറ സ്വദേശികള്‍ 13 പേര്‍
ചാലിശ്ശേരി, എരുത്തേമ്പതി, പുതൂര്‍ സ്വദേശികള്‍ 12 പേര്‍ വീതം
വടക്കഞ്ചേരി, എരിമയൂര്‍, കുമരംപുത്തൂര്‍ സ്വദേശികള്‍ 11 പേര്‍ വീതം
നെന്മാറ, തെങ്കര, കണ്ണമ്പ്ര സ്വദേശികള്‍ 10 പേര്‍ വീതം
കാഞ്ഞിരപ്പുഴ, പട്ടഞ്ചേരി, പൊല്‍പ്പുള്ളി, പുതുപ്പരിയാരം സ്വദേശികള്‍ 9 പേര്‍ വീതം
നെല്ലായ, വല്ലപ്പുഴ, വണ്ടാഴി സ്വദേശികള്‍ 8 പേര്‍ വീതം
കടമ്പഴിപ്പുറം, പട്ടിത്തറ, പുതുനഗരം, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട്, വടകരപ്പതി, പരുതൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
മണ്ണാര്‍ക്കാട്, എലവഞ്ചേരി, കാരാകുറുശ്ശി, നെല്ലിയാമ്പതി, വാണിയംകുളം, വെള്ളിനേഴി, വിളയൂര്‍ സ്വദേശികള്‍ 6 പേര്‍ വീതം
കണ്ണാടി, മരുതറോഡ്, നാഗലശ്ശേരി, പെരുമാട്ടി, തച്ചനാട്ടുകര, വടവന്നൂര്‍ സ്വദേശികള്‍ 5 പേര്‍ വീതം
അനങ്ങനടി, കേരളശ്ശേരി, മണ്ണൂര്‍, പട്ടാമ്പി, തരൂര്‍, തിരുവേഗപ്പുറ സ്വദേശികള്‍ 4 പേര്‍ വീതം
ആനക്കര, കൊടുമ്പ്, കുഴല്‍മന്ദം, മാത്തൂര്‍, മുണ്ടൂര്‍, ഷോളയൂര്‍, അയിലൂര്‍ സ്വദേശികള്‍ 3 പേര്‍ വീതം
ചളവറ, കുത്തനൂര്‍, മങ്കര, പെരുവെമ്പ്, മേലാര്‍കോട് സ്വദേശികള്‍ 2 പേര്‍ വീതം
കരിമ്പ, കൊപ്പം, കുലുക്കല്ലൂര്‍, മലമ്പുഴ, മുതുതല, പുതുക്കോട് സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5065 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലും 2 പേര്‍ വീതം വയനാട്, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേര്‍ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 13 പേര്‍ കോഴിക്കോട് ജില്ലയിലും 18 പേര്‍ എറണാകുളം ജില്ലയിലും 42 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 129 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















