- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കൊവിഡ്; 1773 പേര്‍ക്ക് രോഗമുക്തി
19.58 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

19.58 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 134 പേര്‍
തൃത്താല സ്വദേശികള്‍ 98 പേര്‍
കാഞ്ഞിരപ്പുഴ സ്വദേശികള്‍ 96 പേര്‍
ഷൊര്‍ണൂര്‍ സ്വദേശികള്‍ 67 പേര്‍
പരുതൂര്‍ സ്വദേശികള്‍ 66 പേര്‍
പറളി സ്വദേശികള്‍ 55 പേര്‍
തേങ്കുറിശ്ശി സ്വദേശികള്‍ 52 പേര്‍
കടമ്പഴിപ്പുറം സ്വദേശികള്‍ 47 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍ 42 പേര്‍
ആലത്തൂര്‍, കരിമ്പ, ഒറ്റപ്പാലം സ്വദേശികള്‍ 40 പേര്‍ വീതം
ശ്രീകൃഷ്ണപുരം സ്വദേശികള്‍ 38 പേര്‍
പുതുശ്ശേരി സ്വദേശികള്‍ 37 പേര്‍
മുതുതല സ്വദേശികള്‍ 36 പേര്‍
നല്ലേപ്പിള്ളി സ്വദേശികള്‍ 35 പേര്‍
കാവശ്ശേരി, പുതുനഗരം സ്വദേശികള്‍ 33 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, സ്വദേശികള്‍ 32 പേര്‍
അലനല്ലൂര്‍, മണ്ണാര്‍ക്കാട്, കൊഴിഞ്ഞാമ്പാറ, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 31 പേര്‍ വീതം
എരിമയൂര്‍ സ്വദേശികള്‍ 30 പേര്‍
പട്ടിത്തറ, വാണിയംകുളം സ്വദേശികള്‍ 29 പേര്‍ വീതം
കൊപ്പം, നെന്മാറ സ്വദേശികള്‍ 28 പേര്‍ വീതം
കുമരംപുത്തൂര്‍ സ്വദേശികള്‍ 25 പേര്‍
പിരായിരി സ്വദേശികള്‍ 24 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ 23 പേര്‍
അകത്തേത്തറ, ചാലിശ്ശേരി, കരിമ്പുഴ, നാഗലശ്ശേരി സ്വദേശികള്‍ 22 പേര്‍ വീതം
കണ്ണാടി, കോങ്ങാട്, മരുതറോഡ്, പുതൂര്‍, തിരുമിറ്റക്കോട് സ്വദേശികള്‍ 21 പേര്‍ വീതം
കിഴക്കഞ്ചേരി, തച്ചമ്പാറ സ്വദേശികള്‍ 20 പേര്‍ വീതം
ആനക്കര, കോട്ടോപ്പാടം, നെല്ലായ, പല്ലശ്ശന സ്വദേശികള്‍ 19 പേര്‍ വീതം
കോട്ടായി, മാത്തൂര്‍, തെങ്കര സ്വദേശികള്‍ 18 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, ലക്കിടി പേരൂര്‍, പെരുമാട്ടി, പുതുപരിയാരം, വണ്ടാഴി സ്വദേശികള്‍ 17 പേര്‍ വീതം
കാരാക്കുറിശ്ശി, പട്ടാമ്പി, പൊല്‍പ്പുള്ളി , വടക്കഞ്ചേരി സ്വദേശികള്‍16 പേര്‍ വീതം
വല്ലപ്പുഴ സ്വദേശികള്‍ 15 പേര്‍
അനങ്ങനടി, കൊടുമ്പ്, കൊല്ലങ്കോട്, കുലുക്കല്ലൂര്‍ കുഴല്‍മന്ദം സ്വദേശികള്‍ 14 പേര്‍ പേര്‍ വീതം
കപ്പൂര്‍, മങ്കര, തച്ചനാട്ടുകര സ്വദേശികള്‍ 13 പേര്‍ വീതം
അയിലൂര്‍, മലമ്പുഴ, തിരുവേഗപ്പുറ, വെള്ളിനേഴി സ്വദേശികള്‍ 12 പേര്‍ വീതം
ചളവറ, കേരളശ്ശേരി, പൂകോട്ടുകാവ് സ്വദേശികള്‍ 11 പേര്‍ വീതം
എലപ്പുള്ളി, മണ്ണൂര്‍, മുണ്ടൂര്‍ തരൂര്‍, തൃക്കടീരി സ്വദേശികള്‍ 10 പേര്‍ വീതം
കണ്ണമ്പ്ര, വടവന്നൂര്‍ സ്വദേശികള്‍ 9 പേര്‍ വീതം
പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, വിളയൂര്‍ സ്വദേശികള്‍ 8 പേര്‍ വീതം
അഗളി സ്വദേശികള്‍ 7 പേര്‍
എലവഞ്ചേരി, കുത്തനൂര്‍, പട്ടഞ്ചേരി, വടകരപതി സ്വദേശികള്‍ 5 പേര്‍ വീതം
മേലാര്‍കോട് സ്വദേശികള്‍ 4 പേര്‍
മുതലമട, പുതുക്കോട്, ഷോളയൂര്‍
സ്വദേശികള്‍ 3 പേര്‍ വീതം
എരുത്തേമ്പതി, നെല്ലിയാമ്പതി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11110 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലും 4 പേര്‍ വയനാട് ജില്ലയിലും 5 പേര്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും
8 പേര്‍ തിരുവനന്തപുരം ജില്ലയിലും 9 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ ഇടുക്കി ജില്ലയിലും 46 പേര്‍ കോഴിക്കോട് ജില്ലയിലും 57 പേര്‍ എറണാകുളം ജില്ലയിലും 80 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 226 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















