- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 2134 പേര്‍ക്ക് കൊവിഡ്; 2291 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1339 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 781 പേര്‍, 13 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും.

ആകെ 10483 പരിശോധന നടത്തിയതിലാണ് 2134 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
20.36 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭാ സ്വദേശികള്‍ 171 പേര്‍
തൃത്താല സ്വദേശികള്‍ 85 പേര്‍
വല്ലപ്പുഴ സ്വദേശികള്‍ 78 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 64 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 62 പേര്‍
കൊപ്പം സ്വദേശികള്‍ 58 പേര്‍
കൊടുമ്പ് സ്വദേശികള്‍ 56 പേര്‍
കടമ്പഴിപ്പുറം സ്വദേശികള്‍ 52 പേര്‍
ചെറുപ്പുളശ്ശേരി, ഷൊര്‍ണൂര്‍, തേങ്കുറിശ്ശി സ്വദേശികള്‍ 46 പേര്‍ വീതം
വിളയൂര്‍ സ്വദേശികള്‍ 45 പേര്‍
തരൂര്‍ സ്വദേശികള്‍ 44 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍ 43 പേര്‍
അഗളി സ്വദേശികള്‍ 42 പേര്‍
ചാലിശ്ശേരി, കോങ്ങാട് സ്വദേശികള്‍ 35 പേര്‍ വീതം
തിരുവേഗപ്പുറ സ്വദേശികള്‍ 34 പേര്‍
നെന്മാറ സ്വദേശികള്‍ 32 പേര്‍
പെരുമാട്ടി സ്വദേശികള്‍ 30 പേര്‍
കണ്ണാടി, ആനക്കര സ്വദേശികള്‍ 27 പേര്‍ വീതം
ആലത്തൂര്‍, പല്ലശ്ശന സ്വദേശികള്‍ 26 പേര്‍ വീതം
കാഞ്ഞിരപ്പുഴ, തച്ചമ്പാറ സ്വദേശികള്‍ 25 പേര്‍ വീതം
മണ്ണാര്‍ക്കാട്, ചിറ്റൂര്‍തത്തമംഗലം, എലപ്പുള്ളി, പട്ടിത്തറ സ്വദേശികള്‍ 24 പേര്‍ വീതം
പിരായിരി, പുതുശ്ശേരി സ്വദേശികള്‍ 23 പേര്‍ വീതം
അകത്തെത്തറ, കോട്ടോപ്പാടം, തെങ്കര സ്വദേശികള്‍ 21 പേര്‍ വീതം
മണ്ണൂര്‍, മുതുതല, ഒറ്റപ്പാലം സ്വദേശികള്‍ 20 പേര്‍ വീതം
മേലാര്‍കോട്, നെല്ലായ, വടക്കഞ്ചേരി സ്വദേശികള്‍ 19 പേര്‍ വീതം
ചളവറ, പരുതൂര്‍, വാണിയംകുളം സ്വദേശികള്‍ 18 പേര്‍ വീതം
കിഴക്കഞ്ചേരി, നല്ലേപ്പിള്ളി, ത്രിക്കടേരി സ്വദേശികള്‍ 17 പേര്‍ വീതം
അമ്പലപ്പാറ, കപ്പൂര്‍, കരിമ്പുഴ, പട്ടഞ്ചേരി, മരുതറോഡ് സ്വദേശികള്‍ 16 പേര്‍ വീതം
കാരാക്കുറിശ്ശി, ശ്രീകൃഷ്ണപുരം, വണ്ടാഴി സ്വദേശികള്‍ 15 പേര്‍ വീതം
മാത്തൂര്‍, മുണ്ടൂര്‍ സ്വദേശികള്‍ 14 പേര്‍ വീതം
മലമ്പുഴ, പറളി, പൂക്കോട്ടുകാവ് സ്വദേശികള്‍ 13 പേര്‍ വീതം
എരിമയൂര്‍, കോട്ടായി, കുലുക്കല്ലൂര്‍, മങ്കര, പുതുപ്പരിയാരം സ്വദേശികള്‍ 12 പേര്‍ വീതം
കരിമ്പ, കേരളശ്ശേരി, പൊല്‍പ്പുള്ളി സ്വദേശികള്‍ 11 പേര്‍ വീതം
അയിലൂര്‍, കാവശ്ശേരി, കുമരംപുത്തൂര്‍, കുഴല്‍മന്ദം, പട്ടാമ്പി, ഷോളയൂര്‍ സ്വദേശികള്‍ 10 പേര്‍ വീതം
കൊഴിഞ്ഞാമ്പാറ, നാഗലശ്ശേരി, തച്ചനാട്ടുകര സ്വദേശികള്‍ 9 പേര്‍ വീതം
ലക്കിടിപേരൂര്‍, വെള്ളിനേഴി സ്വദേശികള്‍ 7 പേര്‍ വീതം
അനങ്ങനടി, കണ്ണമ്പ്ര, കൊല്ലങ്കോട്, മുതലമട, പെരുവെമ്പ്, പുതുനഗരം സ്വദേശികള്‍ 6 പേര്‍ വീതം
കൊടുവായൂര്‍, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 5 പേര്‍ വീതം
എലവഞ്ചേരി സ്വദേശികള്‍ 4 പേര്‍
എരുത്തേമ്പതി, കുത്തനൂര്‍ സ്വദേശികള്‍ 3 പേര്‍ വീതം
പുതൂര്‍ സ്വദേശികള്‍ 2 പേര്‍
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14840 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ്
ജില്ലയിലും 2 പേര്‍ കോട്ടയം ജില്ലയിലും 4 പേര്‍ വയനാട് ജില്ലയിലും 5 പേര്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും
7 പേര്‍ തിരുവനന്തപുരം ജില്ലയിലും 9 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ ഇടുക്കി ജില്ലയിലും 37 പേര്‍ കോഴിക്കോട് ജില്ലയിലും 42 പേര്‍ എറണാകുളം ജില്ലയിലും 90 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 190 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















