- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 1930 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.16
1608 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്ന് 1930 പേര്‍ക്ക് zകാവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1319 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 594 പേര്‍, 15 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 1608 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 10624 പരിശോധന നടത്തിയതിലാണ് 1930 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 18.16 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
മേലാര്‍കോട് സ്വദേശികള്‍ 120 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 112 പേര്‍
കടമ്പഴിപ്പുറം സ്വദേശികള്‍ 76 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 65 പേര്‍
പട്ടിത്തറ സ്വദേശികള്‍ 64 പേര്‍
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 51 പേര്‍
ഒറ്റപ്പാലം, അഗളി സ്വദേശികള്‍ 46 പേര്‍ വീതം
തിരുവേഗപ്പുറ, പരുതൂര്‍ സ്വദേശികള്‍ 45 പേര്‍ വീതം
അമ്പലപ്പാറ സ്വദേശികള്‍ 43 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍ 41 പേര്‍
വാണിയംകുളം സ്വദേശികള്‍ 39 പേര്‍
കൊപ്പം സ്വദേശികള്‍ 35 പേര്‍
നെന്മാറ, ചളവറ സ്വദേശികള്‍ 32 പേര്‍ വീതം
പുതുശ്ശേരി, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 31 പേര്‍ വീതം
കോട്ടായി സ്വദേശികള്‍ 30 പേര്‍
പട്ടാമ്പി സ്വദേശികള്‍ 28 പേര്‍
കുലുക്കല്ലൂര്‍ സ്വദേശികള്‍ 27 പേര്‍
അകത്തേത്തറ, കാഞ്ഞിരപ്പുഴ സ്വദേശികള്‍ 26 പേര്‍ വീതം
അയിലൂര്‍, വല്ലപ്പുഴ സ്വദേശികള്‍ 25 പേര്‍ വീതം
മുണ്ടൂര്‍, മുതുതല സ്വദേശികള്‍ 24 പേര്‍ വീതം
കോങ്ങാട്, തൃത്താല സ്വദേശികള്‍ 23 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, ആലത്തൂര്‍, കാവശ്ശേരി സ്വദേശികള്‍ 22 പേര്‍ വീതം
കുമരംപുത്തൂര്‍, അനങ്ങനടി, കോട്ടോപ്പാടം സ്വദേശികള്‍ 21 പേര്‍ വീതം
മാത്തൂര്‍, തെങ്കര, മണ്ണാര്‍ക്കാട്,പിരായിരി സ്വദേശികള്‍ 20 പേര്‍ വീതം
പല്ലശ്ശന സ്വദേശികള്‍ 19 പേര്‍
കണ്ണാടി, കപ്പൂര്‍, കിഴക്കഞ്ചേരി, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 17 പേര്‍ വീതം
കൊടുവായൂര്‍, എരിമയൂര്‍ സ്വദേശികള്‍ 16 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, മരുതറോഡ്, വണ്ടാഴി സ്വദേശികള്‍ 15 പേര്‍ വീതം
മുതലമട സ്വദേശികള്‍ 14 പേര്‍
കരിമ്പുഴ, ഷൊര്‍ണൂര്‍ സ്വദേശികള്‍ 13 പേര്‍ വീതം
എലപ്പുള്ളി, നല്ലേപ്പിള്ളി, ലക്കിടിപേരൂര്‍, സ്വദേശികള്‍ 12 പേര്‍ വീതം
കൊഴിഞ്ഞാമ്പാറ, വിളയൂര്‍ സ്വദേശികള്‍ 11 പേര്‍ വീതം
തേങ്കുറിശ്ശി, കാരാകുറുശ്ശി, തച്ചമ്പാറ സ്വദേശികള്‍ 10 പേര്‍ വീതം
നാഗലശ്ശേരി, തൃക്കടീരി, തരൂര്‍, വടക്കഞ്ചേരി സ്വദേശികള്‍ 9 പേര്‍ വീതം
കൊടുമ്പ്, മലമ്പുഴ, പറളി, കണ്ണമ്പ്ര സ്വദേശികള്‍ 8 പേര്‍ വീതം
ചാലിശ്ശേരി, ആനക്കര, തച്ചനാട്ടുകര, എരുത്തേമ്പതി, തിരുമിറ്റക്കോട്, മങ്കര, വടവന്നൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
നെല്ലിയാമ്പതി, പെരുമാട്ടി നെല്ലായ, കുഴല്‍മന്ദം, കൊല്ലങ്കോട്, പുതുക്കോട് സ്വദേശികള്‍ 6 പേര്‍ വീതം
പൂക്കോട്ടുകാവ്, മണ്ണൂര്‍, പൊല്‍പ്പുള്ളി സ്വദേശികള്‍ 5 പേര്‍ വീതം
കരിമ്പ, ഷോളയൂര്‍ സ്വദേശികള്‍ 4 പേര്‍ വീതം
പട്ടഞ്ചേരി, വെള്ളിനേഴി, വടകരപതി, കേരളശ്ശേരി സ്വദേശികള്‍ 3 പേര്‍ വീതം
പെരുവെമ്പ്, പുതുനഗരം സ്വദേശികള്‍ 2 പേര്‍ വീതം
പുതൂര്‍, എലവഞ്ചേരി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16106 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ് ജില്ലയിലും 2 പേര്‍ കോട്ടയം ജില്ലയിലും 4 പേര്‍ വീതം വയനാട്, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 6 പേര്‍ തിരുവനന്തപുരം ജില്ലയിലും 9 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ ഇടുക്കി ജില്ലയിലും 32 പേര്‍ കോഴിക്കോട് ജില്ലയിലും 37 പേര്‍ എറണാകുളം ജില്ലയിലും 97 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 161 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















