- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 2414 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 19.85
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1563 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 833 പേര്‍, 14 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട്: ജില്ലയില്‍ ഇന്ന് 2414 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1563 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 833 പേര്‍, 14 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 2177 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 12160 പരിശോധന നടത്തിയതിലാണ് 2414 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 19.85 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 154 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 99 പേര്‍
കുലുക്കല്ലൂര്‍ സ്വദേശികള്‍ 80 പേര്‍
പരുതൂര്‍ സ്വദേശികള്‍ 74 പേര്‍
കോട്ടോപ്പാടം, തിരുവേഗപ്പുറ സ്വദേശികള്‍ 70 പേര്‍ വീതം
വല്ലപ്പുഴ സ്വദേശികള്‍ 68 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ 67 പേര്‍
മേലാര്‍കോട് സ്വദേശികള്‍ 60 പേര്‍
തച്ചമ്പാറ സ്വദേശികള്‍ 52 പേര്‍
കണ്ണാടി, ഷൊര്‍ണൂര്‍, സ്വദേശികള്‍ 49 പേര്‍ വീതം
വടക്കഞ്ചേരി സ്വദേശികള്‍ 48 പേര്‍
നെന്മാറ സ്വദേശികള്‍ 47 പേര്‍
കപ്പൂര്‍ സ്വദേശികള്‍ 40 പേര്‍
മണ്ണാര്‍ക്കാട്, കോട്ടായി, സ്വദേശികള്‍ 38 പേര്‍ വീതം
നെല്ലായ, ഒറ്റപ്പാലം സ്വദേശികള്‍ 36 പേര്‍ വീതം
കൊഴിഞ്ഞാമ്പാറ, കുഴല്‍മന്ദം സ്വദേശികള്‍ 35 പേര്‍ വീതം
തച്ചനാട്ടുകര സ്വദേശികള്‍ 31 പേര്‍
കാഞ്ഞിരപ്പുഴ, നല്ലേപ്പിള്ളി പൊല്‍പ്പുള്ളി സ്വദേശികള്‍ 30 പേര്‍ വീതം
കരിമ്പുഴ, കാവശ്ശേരി, പട്ടഞ്ചേരി, തെങ്കര സ്വദേശികള്‍ 29 പേര്‍ വീതം
കടമ്പഴിപ്പുറം, മരുതറോഡ് സ്വദേശികള്‍ 28 പേര്‍ വീതം
ചാലിശ്ശേരി,ചെര്‍പ്പുളശ്ശേരി, ലക്കിടിപേരൂര്‍ സ്വദേശികള്‍ 27 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, കുമരംപുത്തൂര്‍ സ്വദേശികള്‍ 25 പേര്‍ വീതം
ഓങ്ങല്ലൂര്‍, തൃത്താല സ്വദേശികള്‍ 24 പേര്‍ വീതം
ആലത്തൂര്‍, കാരാകുറിശ്ശി, പറളി, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 23 പേര്‍ വീതം
ഷോളയൂര്‍ സ്വദേശികള്‍ 21 പേര്‍
കോങ്ങാട്, തൃക്കടീരി സ്വദേശികള്‍ 20 പേര്‍
അമ്പലപ്പാറ, പല്ലശ്ശന, പിരായിരി, വണ്ടാഴി സ്വദേശികള്‍ 19 പേര്‍ വീതം
എരിമയൂര്‍, പുതുപ്പരിയാരം, പുതുശ്ശേരി, വാണിയംകുളം സ്വദേശികള്‍ 18 പേര്‍ വീതം
അഗളി, ആനക്കര, പെരുമാട്ടി, തിരുമിറ്റക്കോട് സ്വദേശികള്‍ 17 പേര്‍ വീതം
എലവഞ്ചേരി, കൊല്ലങ്കോട് സ്വദേശികള്‍ 16 പേര്‍ വീതം
കൊടുമ്പ്, മുതുതല തേങ്കുറിശ്ശി സ്വദേശികള്‍ 15 പേര്‍ വീതം
എലപ്പുള്ളി, മാത്തൂര്‍, സ്വദേശികള്‍ 14 പേര്‍ വീതം
വടവന്നൂര്‍ സ്വദേശികള്‍ 13 പേര്‍
മലമ്പുഴ, പുതൂര്‍ സ്വദേശികള്‍ 12 പേര്‍ വീതം
അനങ്ങനടി, കണ്ണമ്പ്ര, കൊപ്പം, കുത്തനൂര്‍, മങ്കര, പെരുവമ്പ് സ്വദേശികള്‍ 11 പേര്‍ വീതം
അയിലൂര്‍, മുണ്ടൂര്‍, വിളയൂര്‍ സ്വദേശികള്‍ 10 പേര്‍ വീതം
മുതലമട സ്വദേശികള്‍ 9 പേര്‍ വീതം
കരിമ്പ, നാഗലശ്ശേരി സ്വദേശികള്‍ 8 പേര്‍ വീതം
കേരളശ്ശേരി, മണ്ണൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
കൊടുവായൂര്‍ സ്വദേശികള്‍ 6 പേര്‍ വീതം
അകത്തേത്തറ, എരുത്തേമ്പതി, പട്ടാമ്പി, പട്ടിത്തറ സ്വദേശികള്‍ 5 പേര്‍ വീതം
പെരിങ്ങോട്ടുകുറിശ്ശി, തരൂര്‍, വെള്ളിനേഴി സ്വദേശികള്‍ 4 പേര്‍ വീതം
നെല്ലിയാമ്പതി, പുതുനഗരം സ്വദേശികള്‍ 3 പേര്‍ വീതം
ചളവറ, പൂക്കോട്ടുകാവ്, പുതുക്കോട് സ്വദേശികള്‍ 2 പേര്‍ വീതം
വടകരപ്പതി സ്വദേശിയായ ഒരാള്‍
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15540 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ് ജില്ലയിലും 2 പേര്‍ കോട്ടയം ജില്ലയിലും 4 പേര്‍ കണ്ണൂര്‍ ജില്ലയിലും 5 പേര്‍ വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 6 പേര്‍ തിരുവനന്തപുരം ജില്ലയിലും 9 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ ഇടുക്കി ജില്ലയിലും 29 പേര്‍ കോഴിക്കോട് ജില്ലയിലും 32 പേര്‍ എറണാകുളം ജില്ലയിലും 87 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 138 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















