- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ 1049 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08, 1060 പേര്‍ക്ക് രോഗമുക്തി
ആകെ 9466 പരിശോധന നടത്തിയതിലാണ് 1049 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

പാലക്കാട്: ജില്ലയില്‍ ഇന്ന് 1049 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 664 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 380 പേര്‍, 4 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും.1060 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 9466 പരിശോധന നടത്തിയതിലാണ് 1049 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 11.08 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 78 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 54 പേര്‍
ചെറുപ്പുളശ്ശേരി സ്വദേശികള്‍ 46 പേര്‍
അഗളി സ്വദേശികള്‍ 38 പേര്‍
ചളവറ സ്വദേശികള്‍ 34 പേര്‍
എലപ്പുള്ളി സ്വദേശികള്‍ 33 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ 28 പേര്‍
തിരുമിറ്റക്കോട്, വല്ലപ്പുഴ സ്വദേശികള്‍ 27 പേര്‍ വീതം
മണ്ണാര്‍ക്കാട് സ്വദേശികള്‍ 25 പേര്‍
കോട്ടായി സ്വദേശികള്‍ 22 പേര്‍
ഷൊര്‍ണൂര്‍ നഗരസഭ സ്വദേശികള്‍ 20 പേര്‍
കേരളശ്ശേരി സ്വദേശികള്‍ 19പേര്‍
കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂര്‍, ഒറ്റപ്പാലം സ്വദേശികള്‍ 18 പേര്‍ വീതം
നെല്ലായ സ്വദേശികള്‍ 16 പേര്‍
തരൂര്‍ സ്വദേശികള്‍ 15 പേര്‍
ആലത്തൂര്‍, അമ്പലപ്പാറ, കപ്പൂര്‍ സ്വദേശികള്‍ 14 പേര്‍ വീതം
ലക്കിടിപേരൂര്‍, നെന്മാറ, പെരുവെമ്പ്, പുതുക്കോട് സ്വദേശികള്‍ 13 പേര്‍ വീതം
കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കൊടുവായൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍ ടൂര്‍ സ്വദേശികള്‍ 12 പേര്‍ വീതം
എരിമയൂര്‍, നല്ലേപ്പിള്ളി, പട്ടഞ്ചേരി, തേങ്കുറിശ്ശി, വാണിയംകുളം സ്വദേശികള്‍ 11 പേര്‍ വീതം
പല്ലശ്ശന, പിരായിരി, പിരായിരി, തൃക്കടേരി സ്വദേശികള്‍ 10 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, കാവശ്ശേരി, കൊല്ലങ്കോട്, പട്ടാമ്പി, വെള്ളിനേഴി സ്വദേശികള്‍ 9 പേര്‍ വീതം
കരിമ്പുഴ, മാത്തൂര്‍, പുതുപ്പരിയാരം, തെങ്കര, വടക്കഞ്ചേരി, തൃത്താല സ്വദേശികള്‍ 8 പേര്‍ വിതം
ചാലിശ്ശേരി, കണ്ണാടി, കൊടുമ്പ്, ഓങല്ലൂര്‍, പറളി, പെരിങ്ങോട്ടുകുറിശ്ശി, തിരുവേഗപ്പുറ സ്വദേശികള്‍ 7 പേര്‍ വിതം
എലവഞ്ചേരി, കാരാകുറുശ്ശി, പുതുശ്ശേരി സ്വദേശികള്‍ 6 പേര്‍ വീതം
കരിമ്പ, മലമ്പുഴ, മരുതറോഡ്, പുതുനഗരം, വടകരപ്പതി, വിളയൂര്‍, വണ്ടാഴി സ്വദേശികള്‍ 5 പേര്‍ വീതം
കൊപ്പം, കുഴല്‍മന്ദം, മണ്ണൂര്‍, മുതലമട, നെല്ലിയാമ്പതി, പട്ടിത്തറ, തച്ചമ്പാറ സ്വദേശികള്‍ 4 പേര്‍ വീതം
ആനക്കര, എരുത്തേമ്പതി, പെരുമാട്ടി, പൂക്കോട്ടുകാവ്, പുതൂര്‍ സ്വദേശികള്‍ 3 പേര്‍ വീതം
അകത്തെത്തറ, അനങ്ങനടി, ആയിലൂര്‍, കണ്ണമ്പ്ര, കോങ്ങാട്, മുതുതല, നാഗലശ്ശേരി, പൊല്‍പ്പുളളി, ഷോളയൂര്‍, തച്ചനാട്ടുകര, വടവന്നൂര്‍ സ്വദേശികള്‍ 2 പേര്‍ വീതം
മങ്കര, മേലാര്‍കോട്, മുണ്ടൂര്‍, ശ്രീകൃഷ്ണപുരം സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5176 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലും 2 പേര്‍ വീതം വയനാട്, കണ്ണൂര്‍ ജില്ലകളിലും, 3 പേര്‍ ആലപ്പുഴ ജില്ലയിലും, 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേര്‍ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 15 പേര്‍ കോഴിക്കോട് ജില്ലയിലും 22 പേര്‍ എറണാകുളം ജില്ലയിലും 61 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 119 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















