Palakkad

പാലക്കാട് ജില്ലയില്‍ ഇന്ന് 3040 പേര്‍ക്ക് കൊവിഡ്; 3055 പേര്‍ക്ക് രോഗമുക്തി

ആകെ 12453 പേര്‍ക്ക് പരിശോധന നടത്തിയതിലാണ് 3040 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 24.41 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

പാലക്കാട് ജില്ലയില്‍ ഇന്ന് 3040 പേര്‍ക്ക് കൊവിഡ്; 3055 പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 3040 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1746 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1259 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 5 പേര്‍,30 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.3055 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 12453 പേര്‍ക്ക് പരിശോധന നടത്തിയതിലാണ് 3040 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 24.41 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ഇന്നലെ(20/05/2021) പ്രഖ്യാപിച്ച കോവിഡ് മരണങ്ങള്‍ 4

ഇന്ന് (21/05/2021) റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങള്‍ 31

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് നഗരസഭ സ്വദേശികള്‍ 288 പേര്‍

തേങ്കുറിശ്ശി സ്വദേശികള്‍ 102 പേര്‍

ഓങ്ങല്ലൂര്‍ സ്വദേശികള്‍ 87 പേര്‍

കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ 83 പേര്‍

എലപ്പുള്ളി സ്വദേശികള്‍ 79 പേര്‍

പരുതൂര്‍ സ്വദേശികള്‍ 66 പേര്‍

കോട്ടായി സ്വദേശികള്‍ 63 പേര്‍

മണ്ണാര്‍ക്കാട്, തരൂര്‍ സ്വദേശികള്‍ 59 പേര്‍ വീതം

മാത്തൂര്‍ സ്വദേശികള്‍ 58 പേര്‍

പുതുശ്ശേരി സ്വദേശികള്‍ 56 പേര്‍

എരുത്തേമ്പതി സ്വദേശികള്‍ 51 പേര്‍

കരിമ്പ സ്വദേശികള്‍ 49 പേര്‍

അയിലൂര്‍, കൊപ്പം സ്വദേശികള്‍ 48 പേര്‍ വീതം

അലനല്ലൂര്‍, ഒറ്റപ്പാലം സ്വദേശികള്‍ 47 പേര്‍ വീതം

ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 46 പേര്‍

തെങ്കര, വല്ലപ്പുഴ സ്വദേശികള്‍ 44 പേര്‍ വീതം

ചിറ്റൂര്‍തത്തമംഗലം, തിരുവേഗപ്പുറ സ്വദേശികള്‍ 43 പേര്‍ വീതം

ആലത്തൂര്‍, പുതുക്കോട് സ്വദേശികള്‍ 42 പേര്‍ വീതം

കൊല്ലങ്കോട് സ്വദേശികള്‍ 41 പേര്‍

പെരുമാട്ടി സ്വദേശികള്‍ 38 പേര്‍

കോങ്ങാട്, മുതുതല സ്വദേശികള്‍ 37 പേര്‍ വീതം

അമ്പലപ്പാറ, ഷൊര്‍ണൂര്‍ സ്വദേശികള്‍ 36 പേര്‍ വീതം

കാവശ്ശേരി, ചാലിശ്ശേരി സ്വദേശികള്‍ 35 പേര്‍ വീതം

പല്ലശ്ശന സ്വദേശികള്‍ 34 പേര്‍

എരിമയൂര്‍, കാരാകുറുശ്ശി സ്വദേശികള്‍ 33 പേര്‍ വീതം

പട്ടാമ്പി സ്വദേശികള്‍ 32 പേര്‍

നാഗലശ്ശേരി, പട്ടഞ്ചേരി സ്വദേശികള്‍ 31 പേര്‍ വീതം

എലവഞ്ചേരി, കണ്ണാടി, പിരായിരി, കുമരംപുത്തൂര്‍, വിളയൂര്‍ സ്വദേശികള്‍ 30 പേര്‍ വീതം

നല്ലേപ്പിള്ളി സ്വദേശികള്‍ 29 പേര്‍

ലക്കിടി പേരൂര്‍ സ്വദേശികള്‍ 28 പേര്‍

കാഞ്ഞിരപ്പുഴ, പുതുപ്പരിയാരം, വണ്ടാഴി സ്വദേശികള്‍ 27 പേര്‍ വീതം

കപ്പൂര്‍, പട്ടിത്തറ സ്വദേശികള്‍ 26 പേര്‍ വീതം

പറളി, തൃത്താല, വടകരപ്പതി, വടവന്നൂര്‍ സ്വദേശികള്‍ 24 പേര്‍ വീതം

അഗളി, മേലാര്‍കോട് സ്വദേശികള്‍ 22 പേര്‍ വീതം

തിരുമിറ്റക്കോട് സ്വദേശികള്‍ 21 പേര്‍

നെല്ലായ, നെന്മാറ സ്വദേശികള്‍ 19 പേര്‍ വീതം

കണ്ണമ്പ്ര, കൊടുവായൂര്‍, മുണ്ടൂര്‍, പെരുവെമ്പ്, തച്ചമ്പാറ സ്വദേശികള്‍ 18 പേര്‍ വീതം

പുതുനഗരം, വാണിയംകുളം സ്വദേശികള്‍ 17 പേര്‍ വീതം

ഷോളയൂര്‍ സ്വദേശികള്‍ 16 പേര്‍

ആനക്കര, അനങ്ങനടി, മുതലമട, വടക്കഞ്ചേരി സ്വദേശികള്‍ 15 പേര്‍ വീതം

മരുതറോഡ് സ്വദേശികള്‍ 14 പേര്‍

കുലുക്കല്ലൂര്‍, പെരിങ്ങോട്ടുകുറിശ്ശി, തച്ചനാട്ടുകര സ്വദേശികള്‍ 13 പേര്‍ വീതം

കടമ്പഴിപ്പുറം, മലമ്പുഴ, മണ്ണൂര്‍, നെല്ലിയാമ്പതി സ്വദേശികള്‍ 12 പേര്‍ വീതം

അകത്തെതറ, കൊടുമ്പ് സ്വദേശികള്‍ 11 പേര്‍ വീതം

കിഴക്കഞ്ചേരി, കുത്തനൂര്‍, പൊല്‍പ്പുള്ളി സ്വദേശികള്‍ 10 പേര്‍ വീതം

തൃക്കടേരി, വെള്ളിനേഴി സ്വദേശികള്‍ 8 പേര്‍ വീതം

ചളവറ, കുഴല്‍മന്ദം, കോട്ടോപ്പാടം സ്വദേശികള്‍ 7 പേര്‍ വീതം

കരിമ്പുഴ, മങ്കര, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 6 പേര്‍ വീതം

പുതൂര്‍ സ്വദേശികള്‍ 4 പേര്‍

കേരളശ്ശേരി, പൂക്കോട്ടുകാവ് സ്വദേശികള്‍ 3 പേര്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 23699 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസര്‍ഗോഡ് ജില്ലകളിലും 3 പേര്‍ പത്തനംതിട്ട ജില്ലയിലും

6 പേര്‍ ഇടുക്കി ജില്ലയിലും 7 പേര്‍ കൊല്ലം, കോട്ടയം ജില്ലകളിലും

10 പേര്‍ ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും 18 പേര്‍ കോഴിക്കോട് ജില്ലയിലും

23 പേര്‍ തിരുവനന്തപുരം ജില്ലയിലും 29 പേര്‍ എറണാകുളം ജില്ലയിലും143 പേര്‍ മലപ്പുറം ജില്ലയിലും 57 പേര്‍ തൃശ്ശൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്.

Next Story

RELATED STORIES

Share it