- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ഇന്ന് 2560 പേര്‍ക്ക് കോവിഡ്; 4701 പേര്‍ക്ക് രോഗമുക്തി
ആകെ 9889 പേര്‍ക്ക് പരിശോധന നടത്തിയതിലാണ് 2560 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 25.88 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
പാലക്കാട്: ജില്ലയില്‍ ഇന്ന് 2560 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1260 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 1283 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 7 പേര്, 10 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.4701 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 9889 പേര്‍ക്ക് പരിശോധന നടത്തിയതിലാണ് 2560 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 25.88 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 300 പേര്
കുലുക്കല്ലൂര്‍, വടകരപ്പതി, സ്വദേശികള്‍ 76 പേര് വീതം
പുതുശ്ശേരി സ്വദേശികള്‍ 67 പേര്
പരുതൂര്‍ സ്വദേശികള്‍ 58 പേര്
കാവശ്ശേരി സ്വദേശികള്‍ 57 പേര്
കൊടുവായൂര്‍ സ്വദേശികള്‍ 56 പേര്
അഗളി, കിഴക്കഞ്ചേരി സ്വദേശികള്‍ 52 പേര് വീതം
കുത്തനൂര്‍ സ്വദേശികള്‍ 48 പേര് പേര്
കൊപ്പം സ്വദേശികള്‍ 47 പേര്
കൊല്ലങ്കോട്, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 46 പേര് വീതം
അകത്തേത്തറ, പട്ടിത്തറ സ്വദേശികള്‍ 44 പേര് വീതം
ചിറ്റൂര്‍തത്തമംഗലം, തിരുമിറ്റക്കോട് സ്വദേശികള്‍ 43 പേര് വീതം
ഷൊര്‍ണൂര്‍ നഗരസഭ സ്വദേശികള്‍ 37 പേര്
ആലത്തൂര്‍, കാഞ്ഞിരപ്പുഴ, വെള്ളിനേഴി സ്വദേശികള്‍ 34 പേര് വീതം
എലപ്പുള്ളി, ഒറ്റപ്പാലം സ്വദേശികള്‍ 32 പേര് വീതം
എരിമയൂര്‍ സ്വദേശികള്‍ 31 പേര്
കരിമ്പുഴ സ്വദേശികള്‍ 30 പേര്
കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, തരൂര്‍, വണ്ടാഴി സ്വദേശികള്‍ 29 പേര് വീതം
ചാലിശ്ശേരി, ഓങ്ങല്ലൂര്‍, കോങ്ങാട്, പെരുമാട്ടി, തിരുവേഗപ്പുറ സ്വദേശികള്‍ 27 പേര് വീതം
കണ്ണാടി സ്വദേശികള്‍ 26 പേര്
കപ്പൂര്‍, മങ്കര, മുതുതല സ്വദേശികള്‍ 25 പേര് വീതം
ലക്കിടിപേരൂര്‍, പല്ലശ്ശന, പുതുപ്പരിയാരം സ്വദേശികള്‍ 24 പേര് വീതം
മരുതറോഡ്, മുതലമട സ്വദേശികള്‍ 23 പേര് വീതം
മലമ്പുഴ, പിരായിരി സ്വദേശികള്‍ 22 പേര് വീതം
എലവഞ്ചേരി, പുതുനഗരം, കരിമ്പ, കുഴല്‍മന്ദം, പറളി, വല്ലപ്പുഴ സ്വദേശികള്‍ 21 പേര് വീതം
അലനല്ലൂര്‍, പട്ടാമ്പി സ്വദേശികള്‍ 19 പേര് വീതം
കണ്ണമ്പ്ര, മേലാര്‍കോട്, നെല്ലായ, വിളയൂര്‍ സ്വദേശികള്‍ 18 പേര് വീതം
മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, നെന്മാറ, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികള്‍ 17 പേര് വീതം
കൊടുമ്പ്, നാഗലശ്ശേരി, പട്ടഞ്ചേരി സ്വദേശികള്‍ 16 പേര് വീതം
എരുത്തേമ്പതി, വടവന്നൂര്‍ സ്വദേശി 15 പേര് വീതം
ആനക്കര, കോട്ടായി, കോട്ടോപ്പാടം, മണ്ണൂര്‍, തേങ്കുറിശ്ശി സ്വദേശികള്‍ 14 പേര് വീതം
പൊല്‍പ്പുള്ളി, പുതുക്കോട് സ്വദേശികള്‍ 13 പേര് വീതം
മുണ്ടൂര്‍ സ്വദേശികള്‍ 12 പേര്
പെരുവെമ്പ് സ്വദേശികള്‍ 11 പേര്
അയിലൂര്‍ സ്വദേശികള്‍ 10 പേര്
കുമരംപുത്തൂര്‍, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 9 പേര് വീതം
കടമ്പഴിപ്പുറം, കാരാകുറുശ്ശി സ്വദേശികള്‍ 8 പേര് വീതം
അമ്പലപ്പാറ, മാത്തൂര്‍ സ്വദേശികള്‍ 7 പേര് വീതം
ഷോളയൂര്‍, തച്ചനാട്ടുകര, തൃത്താല സ്വദേശികള്‍ 6 പേര് വീതം
അനങ്ങനടി, ചളവറ, തെങ്കര, തച്ചമ്പാറ സ്വദേശികള്‍ 5 പേര് വീതം
കേരളശ്ശേരി, ത്രിക്കടേരി സ്വദേശികള്‍ 4 പേര് വീതം
പൂക്കോട്ടുകാവ് സ്വദേശികള്‍ 3 പേര്
പുതൂര്‍ സ്വദേശികള്‍ 2 പേര്
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 23733 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസര്‍ഗോഡ് ജില്ലകളിലും
6 പേര് ഇടുക്കി ജില്ലയിലും 7 പേര് കൊല്ലം, കോട്ടയം ജില്ലകളിലും 8 പേര് പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലും
10 പേര് ആലപ്പുഴ ജില്ലയിലും 21 പേര് കോഴിക്കോട് ജില്ലയിലും
23 പേര് തിരുവനന്തപുരം ജില്ലയിലും 28 പേര് എറണാകുളം ജില്ലയിലും133 പേര് മലപ്പുറം ജില്ലയിലും 55 പേര് തൃശ്ശൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTവിവാഹവാഗ്ദാനം നല്കി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു,...
10 Dec 2024 3:22 PM GMTകണ്ണൂരില്‍ ചൊവ്വാഴ്ച്ച ബസ് സമരം
9 Dec 2024 5:28 PM GMTകാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
3 Dec 2024 3:57 AM GMT