- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 369 പേര്‍ക്ക് കൊവിഡ്; 568 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 189 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 159 പേര്, ഇതര സംസ്ഥാനത്തു നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമായി വന്ന 18 പേര്, 3 ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 568 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
പാലക്കാട്: ജില്ലയില്‍ ഇന്ന് 369 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 189 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 159 പേര്, ഇതര സംസ്ഥാനത്തു നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമായി വന്ന 18 പേര്, 3 ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 568 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭാ പരിധിയില്‍ ഉള്ളവര്‍ 34 പേര്
ഒറ്റപ്പാലം സ്വദേശികള്‍ 26 പേര്
വല്ലപ്പുഴ സ്വദേശികള്‍ 23 പേര്
ചിറ്റൂര്‍, ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 22 പേര് വീതം
കരിമ്പുഴ സ്വദേശികള്‍ 15 പേര്
ആനക്കര സ്വദേശികള്‍11 പേര്
പട്ടിത്തറ സ്വദേശികള്‍ 10 പേര്
അകത്തേത്തറ, സ്വദേശികള്‍ 8 പേര് വീതം
ആലത്തൂര്‍, പട്ടാമ്പി, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 7 പേര് വീതം
മുതുതല, പുതുശ്ശേരി, വെള്ളിനേഴി സ്വദേശികള്‍ 6 പേര് വീതം
കപ്പൂര്‍, കൊടുവായൂര്‍, കൊല്ലങ്കോട്, നാഗലശ്ശേരി, തിരുവേഗപ്പുറ, തൃത്താല, വടക്കഞ്ചേരി സ്വദേശികള്‍5 പേര്
മണ്ണാര്‍ക്കാട്, കടമ്പഴിപ്പുറം, കാരാകുറുശ്ശി, കിഴക്കഞ്ചേരി, കൊപ്പം, മുതലമട, ഓങ്ങല്ലൂര്‍, പല്ലശ്ശന, പുതുപ്പരിയാരം, ഷൊര്‍ണൂര്‍ സ്വദേശികള്‍4 പേര് വീതം
എരിമയൂര്‍, കാവശ്ശേരി, കൊടുമ്പ്, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, പറളി, തച്ചനാട്ടുകര, തെങ്കര, വാണിയംകുളം സ്വദേശികള്‍3 പേര് വീതം
അഗളി, അനങ്ങനടി, കാഞ്ഞിരപ്പുഴ, കുലുക്കല്ലൂര്‍, കുഴല്‍മന്ദം, മണ്ണൂര്‍, നെല്ലായ, പിരായിരി, പുതുക്കോട്, തച്ചമ്പാറ, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, തൃക്കടീരി, വണ്ടാഴി, വിളയൂര്‍ സ്വദേശികള്‍ 2 പേര് വീതം
അലനല്ലൂര്‍, ചാലിശ്ശേരി, എലപ്പുള്ളി, എരുത്തേമ്പതി, കണ്ണാടി, കേരളശ്ശേരി, കോട്ടോപ്പാടം, കുത്തനൂര്‍, മലമ്പുഴ, മേലാര്‍കോട്, മുണ്ടൂര്‍, പരുതൂര്‍, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്, പുതുനഗരം, പുതൂര്‍, തരൂര്‍, വടവന്നൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7160 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട്, 5 പേര് കണ്ണൂര്‍, 29 പേര് തൃശ്ശൂര്‍, 23 പേര് കോഴിക്കോട്, 42 പേര് എറണാകുളം, 71 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
RELATED STORIES
കണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMTപരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMTഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ല: ചാണ്ടി ഉമ്മന്‍...
11 Dec 2024 8:15 AM GMTലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ക്കിണറില്‍ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMT