പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ സയ്യിദത്ത് ഖദീജ മുല്ലബീവി നിര്യാതയായി

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ സയ്യിദത്ത് ഖദീജ ജാസ്മിന്‍ (മുല്ല ബീവി) (75) നിര്യാതയായി. കോഴിക്കോട് വലിയ ഖാസിയായിരുന്ന സയ്യിദ് അഹമ്മദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ മകളാണ്. മക്കള്‍: പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ (മുന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍, സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റ്), ഹമീദലി ശിഹാബ് തങ്ങള്‍ (എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ്), സയ്യിദത്ത് ബുശ്‌റ ബീവി, സയ്യിദത്ത് ഹസീന ബീവി, സയ്യിദത്ത് സ്വാലിഹ ബീവി, സയ്യിദത്ത് സുമയ്യ ബീവി. മരുമക്കള്‍: മുസ്തഫ തങ്ങള്‍ (ചാവക്കാട്), അബ്ദുന്നാസര്‍ തങ്ങള്‍ (താമരശ്ശേരി), ഫസല്‍ തങ്ങള്‍ (വടകര), അസ്ഹര്‍ തങ്ങള്‍ (കൊയിലാണ്ടി), സയ്യിദത്ത് ഷബാന ബീവി, സയ്യിദത്ത് ഹസ്‌ന ബീവി. മയ്യിത്ത് നമസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് പാണക്കാട് ജുമാ മസ്ജിദില്‍.
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT