വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
BY NSH16 Aug 2021 2:08 PM GMT

X
NSH16 Aug 2021 2:08 PM GMT
അരീക്കോട്: വിദ്യാര്‍ഥിയെ മൂന്നുദിവസമായി കാണാനില്ലെന്ന് പോലിസില്‍ പരാതി. ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ വെറ്റിലപ്പാറ ചൈരങ്ങാട് സ്വദേശികളായ പൂളക്കല്‍ ഹസ്സന്‍ കുട്ടി- ഖദീജ ദമ്പതികളുടെ ഇളയ മകന്‍ മുഹമ്മദ് സൗഹാനെ (15) യാണ് മൂന്ന് ദിവസമായി കാണാതായത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സൗഹാനെ കാണാതായത്. ഇരുനിറമാണ് മുഹമ്മദ് സൗഹാന്. തള്ളവിരലില്‍ ചെറിയ രീതിയില്‍ പാട് കാണാം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന നമ്പറില്‍ അരീക്കോട് പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിക്കണം. അരീക്കോട് പോലിസ് സ്‌റ്റേഷന്‍: 0483 2850222. ബന്ധുവായ ഉമ്മര്‍: 9249274131.
Next Story
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര് പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT